കനത്ത മഴ തുടരുന്നു; കോട്ടയത്ത് രണ്ടു കുട്ടികൾക്ക് ഇടിമിന്നലേറ്റു

സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും തുടരുന്നു. കോട്ടയയത്ത് രണ്ടു കുട്ടികൾക്ക് ഇടിമിന്നലേറ്റു
കനത്ത മഴ തുടരുന്നു; കോട്ടയത്ത് രണ്ടു കുട്ടികൾക്ക് ഇടിമിന്നലേറ്റു

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും തുടരുന്നു. കോട്ടയയത്ത് രണ്ടു കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെമ്പള്ളിയിൽ  കോഴിപ്പള്ളിൽ റെജീവിന്‍റെ മക്കളായ ദിവ്യ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.  

മിക്സി പ്രവർത്തിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു അപകടം. കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com