ആലുവ പാലസില്‍ വി എസിന്റെ മുറിയ്ക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍

ആലുവ പാലസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യൂതാനന്ദന്റെ മുറിയ്ക്ക് നേരെ ആക്രമണം
ആലുവ പാലസില്‍ വി എസിന്റെ മുറിയ്ക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയില്‍

കൊച്ചി: ആലുവ പാലസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യൂതാനന്ദന്റെ മുറിയ്ക്ക് നേരെ ആക്രമണം. മുറിയ്ക്ക് നേരെ കല്ലെറിഞ്ഞ ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com