ചെങ്ങന്നൂരില്‍ ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടുമണിയോടെ

ഉപതെഞ്ഞെടുപ്പ് കഴിഞ്ഞ ചെങ്ങന്നൂരില്‍ ഇന്ന് വിധിയറിയാം. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും
ചെങ്ങന്നൂരില്‍ ഇന്നറിയാം; വോട്ടെണ്ണല്‍ എട്ടുമണിയോടെ

ചെങ്ങന്നൂര്‍: ഉപതെഞ്ഞെടുപ്പ് കഴിഞ്ഞ ചെങ്ങന്നൂരില്‍ ഇന്ന് വിധിയറിയാം. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15ഓടെ ആദ്യ ഫലസൂചനകള്‍ അറിയാം.പന്ത്രണ്ട് മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ഭരണത്തുടര്‍ച്ചയില്‍ പ്രീക്ഷയുണ്ട്. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. അട്ടിമറി  വിജയം പ്രതീക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തുണ്ട്. മൂന്നുമാസം നീണ്ടു പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com