ന്യൂനമര്‍ദം: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത  

തായ്‌ലന്‍ഡിനു സമീപം ശക്തിപ്രാപിച്ച ന്യൂനമര്‍ദത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കു സമീപം ഇന്നു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത.
ന്യൂനമര്‍ദം: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത  

തിരുവനന്തപുരം: തായ്‌ലന്‍ഡിനു സമീപം ശക്തിപ്രാപിച്ച ന്യൂനമര്‍ദത്തിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കു സമീപം ഇന്നു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത. ഇതിന് പുറമേ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ആന്‍ഡമാന്‍ കടലിലും നാളെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യബന്ധനത്തിനു പോകരുതെന്നു മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com