മലപ്പുറത്ത് ആറാംക്ലാസുകാരിയെ പതിനെട്ടുകാരന്‍ വിവാഹം കഴിച്ചു; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു

മലപ്പുറത്ത് ആറാംക്ലാസുകാരിയെ പതിനെട്ടുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു.
മലപ്പുറത്ത് ആറാംക്ലാസുകാരിയെ പതിനെട്ടുകാരന്‍ വിവാഹം കഴിച്ചു; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് ആറാംക്ലാസുകാരിയെ പതിനെട്ടുകാരന്‍ വിവാഹം ചെയ്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ തിങ്കളാഴ്ച ഹാജരാകാന്‍ കമ്മിറ്റി ഉത്തരവിട്ടു. ബംഗാളി കുടുംബത്തിലെ പന്ത്രണ്ടുകാരിയെയാണ് ബന്ധുവായ പതിനെട്ടുവയസ്സുകാരന്‍ വിവാഹം കഴിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com