നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചു; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​കളായ മൂന്ന് പേർക്ക് പരിക്ക്  

നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചു; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​കളായ മൂന്ന് പേർക്ക് പരിക്ക്  

ആ​ലു​വ അ​മ്പാ​ട്ട്കാ​വി​ലാ​ണ് അപകടമുണ്ടായത്

ആ​ലു​വ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​കളാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ലു​വ അ​മ്പാ​ട്ട്കാ​വി​ലാ​ണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com