കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചെന്ന് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ സിഎംഒ ഡോ ആദര്‍ശ് കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
അയല്‍വാസിയാണ് കുട്ടിയെ മര്‍ദിച്ച വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ