നവജാത ശിശുവിന്റെ മൃതദേഹം തോടിലൂടെ ഒഴുകി വന്ന നിലയില്‍

ഇടുക്കി കുമളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നവജാത ശിശുവിന്റെ മൃതദേഹം തോടിലൂടെ ഒഴുകി വന്ന നിലയില്‍

ഇടുക്കി : ഇടുക്കി കുമളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. തോട്ടിലൂടെ ഒഴുകി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com