നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ച്കിലോ‌യുടെ സ്വർണ്ണം പിടിച്ചെടുത്തു

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് അ​ഞ്ചു​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ച്കിലോ‌യുടെ സ്വർണ്ണം പിടിച്ചെടുത്തു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് അ​ഞ്ചു​കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​ നി​ന്നാ​ണ് അഞ്ച് കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തത്. റി​യാ​ദ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട്  മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​ നി​ന്നാ​ണ് ഡി​ആ​ർ​ഐ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. കു​ഴ​മ്പു​രൂ​പ​ത്തി​ൽ ബെ​ൽ​റ്റി​ൽ ഒ​ളി​പ്പി​ച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്. പി​ടി​ച്ചെ​ടു​ത്ത  സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 1.55 കോ​ടി രൂ​പ വി​ല​മ​തി​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com