സംസ്ഥാനത്തെ കോളജുകള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. പ്രളയത്തെ തുടര്‍ന്ന് അനവധി അധ്യയന ദിനങ്ങള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com