ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി; ജെആര്‍  പത്മകുമാറിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി - ജെആര്‍  പത്മകുമാറിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി; ജെആര്‍  പത്മകുമാറിനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി


കൊച്ചി: ഗ്രൂപ്പുകളെ പിണക്കാതെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ മാറ്റമില്ല. എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ തുടരും. പി ലീലാവതി പുതിയ സെക്രട്ടറിയാകും. ഒഴിച്ചിട്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചേറ്റൂര്‍ ബാലകൃഷ്ണനെ നിയമിക്കാനും തീരുമാനമായി. രണ്ട് തവണ കോഴിക്കോട് ജില്ലയുടെ പ്രസിഡന്റായിരുന്ന ബാലകൃഷ്ണന്‍ നിലവില്‍ ദേശീയ സമിതി അംഗമാണ്

പാര്‍ട്ടി വക്താക്കളായ ജെആര്‍ പത്മകുമാറിനെയും പി രഘുനാഥിനെയും മാറ്റും. ബി ഗോപാലകൃഷ്ണന്‍ പുതിയ വക്താവാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com