പ്ര​ളയം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാംപ്

പ്ര​ളയം: പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാംപ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാംപ് നടത്തുന്നു. ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണ് പാ​സ്പോ​ർ​ട്ട് ക്യാംപ്. പ്ര​ളയത്തെ തുടർന്ന് പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേടുപാടുകൾ സംഭവിച്ചവർക്കും ഇ​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താം. ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റ​ഫ​റ​ൻ​സ് നമ്പ​ർ എ​ടു​ത്ത ശേ​ഷ​മാ​ണ് സേ​വാ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​ത് അധികൃതർ അറിയിച്ചു. എ​ല്ലാ ജി​ല്ലാ​ക്കാ​ർ​ക്കും ക്യാംപി​ൽ പ​ങ്കെ​ടു​ക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com