മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

പാണ്ടിക്കാട് ഒറവുംപുറത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

മലപ്പുറം: പാണ്ടിക്കാട് ഒറവുംപുറത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട്-വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യുപി സ്‌കൂളിന് സമീപമായിരുന്നു അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com