കണ്ണൂരില്‍ കടയ്ക്ക് തീ പിടിച്ചു; ആളപായമില്ല

ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ .
കണ്ണൂരില്‍ കടയ്ക്ക് തീ പിടിച്ചു; ആളപായമില്ല

 കണ്ണൂര്‍: ചക്കരക്കല്ലിലെ നാഷണല്‍ പ്ലാസ്റ്റിക്‌സിന്റെ കടയ്ക്ക് തീപിടിച്ചു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു തീപിടിത്തം. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കടയുടെ മുകളിലെ നില തീപിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com