വീണ്ടും മാവോയിസ്റ്റുകള്‍?; വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ പൊലീസ് പരിശോധന 

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം. മൂന്നംഗ സംഘം എത്തിയതായാണ് സൂചന.
വീണ്ടും മാവോയിസ്റ്റുകള്‍?; വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ പൊലീസ് പരിശോധന 

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം. മൂന്നംഗ സംഘം എത്തിയതായാണ് സൂചന. സ്ഥലത്ത് പൊലീസും ബോംബ് സ്‌കോഡും പരിശോധന നടത്തുന്നു. ഗേറ്റിനു മുന്നില്‍ കണ്ടെത്തിയ പൊതി ബോംബ് സ്‌കോഡ് പരിശോധിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com