ഡ്യൂട്ടി നല്‍കുന്നില്ല; കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം 

കിഴക്കേക്കോട്ടയിലെ കെഎസ്ആര്‍ടിസിയുടെ പ്രധാന ഓഫീസിന് മുന്നില്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഡ്യൂട്ടി നല്‍കുന്നില്ല; കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം 

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ കെഎസ്ആര്‍ടിസിയുടെ പ്രധാന ഓഫീസിന് മുന്നില്‍ എംപാനല്‍ ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ഡ്യൂട്ടി നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം.ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രി.യില്‍  പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com