പ്രവാസം
അമേരിക്കയിലേക്കു വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി
അമേരിക്കയിലേക്കു വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി
കലിഫോര്‍ണിയ: അമേരിക്കയിലേക്കു വിനോദയാത്ര പോയ മലയാളി കുടുംബത്തെ കാണാതായി. കലിഫോര്‍ണിയയില്‍ വച്ചാണ് നാലംഗ മലയാളി കുടുംബത്തെ കാണാതായത്.
സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്ലന്‍ഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ