സിറിയയില്‍ ബോംബാക്രമണം;59 മരണം

പുരാതന ശ്മശാനമായ ബാബ് അല്‍ സഖീറിന് അടുത്താണ് ബോംബാക്രമണം നടന്നത്
സിറിയയില്‍ ബോംബാക്രമണം;59 മരണം

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരമായ ഡമാസ്‌കസ് നഗരത്തിലെ ഹൃദയഭാഗത്ത്നടന്ന ബോംബാക്രമണത്തില്‍ 59 പേര്‍ മരിച്ചു. 120ന് പുറത്ത് ആളുകള്‍ക്ക് പരിക്കേറ്റു. 

പുരാതന ശ്മശാനമായ ബാബ് അല്‍ സഖീറിന് അടുത്താണ് ബോംബാക്രമണം നടന്നത്. ഷിയ മുസ്ലീം വിഭാഗത്തെയാണ് ഉന്നം വെച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com