അമേരിക്കയ്ക്ക് തിരിച്ചടി; സിറിയയിലെ ആഫ്രിന്‍ നഗരം പിടിച്ചെടുത്ത് കൊടി നാട്ടി തുര്‍ക്കി സൈന്യം 

അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന കുര്‍ദ് വിമതര്‍ക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് എഫ്എസ്എയും തുര്‍ക്കി സേനയും സംയുക്തമായി യുദ്ധം ആരംഭിച്ചത്. 
അമേരിക്കയ്ക്ക് തിരിച്ചടി; സിറിയയിലെ ആഫ്രിന്‍ നഗരം പിടിച്ചെടുത്ത് കൊടി നാട്ടി തുര്‍ക്കി സൈന്യം 

ആഫ്രിന്‍: കുര്‍ദ് സായുധ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന സിറിയയിലെ ആഫ്രിന്‍ തുര്‍ക്കി സൈന്യവും വിമത ഗ്രൂപ്പായ ഫ്രീ സിറിയന്‍ ആര്‍മിയും പിടിച്ചെടുത്തു. ആഫ്രിന്‍ നഗര കേന്ദ്രം തങ്ങള്‍ പിടിച്ചെടുത്തുവെന്ന് തുര്‍ക്കി സേന ട്വിറ്ററിലൂടെ അറിയിച്ചു. നഗര മധ്യത്തില്‍ തുര്‍ക്കി പതാക ഉയര്‍ത്തിയ വീഡിയോയും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന കുര്‍ദ് വിമതര്‍ക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് എഫ്എസ്എയും തുര്‍ക്കി സേനയും സംയുക്തമായി യുദ്ധം ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com