ലിഫ്റ്റില്‍ മൂത്രമൊഴിച്ച് യുവാക്കള്‍; കൂടെയുണ്ടായ യുവതിയുടെ പ്രതികരണം ഇങ്ങനെ (വീഡിയോ)

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി
ലിഫ്റ്റില്‍ മൂത്രമൊഴിച്ച് യുവാക്കള്‍; കൂടെയുണ്ടായ യുവതിയുടെ പ്രതികരണം ഇങ്ങനെ (വീഡിയോ)

ബിജിങ്: ലിഫ്റ്റില്‍ യുവാക്കള്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ വൈറല്‍. ഒപ്പമുണ്ടായിരുന്ന യുവതി ലിഫ്റ്റിലെ സിസി ടിവി ക്യാമറമറച്ചുവെച്ച് യുവാക്കളെ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ദൃശ്യങ്ങള്‍ മറയ്ക്കാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടു.

ചൈനയിലെ ഹുബായ് പ്രവശ്യയില്‍ ഏപ്രില്‍ 30നാണ് സംഭവം. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com