സ്‌കൂള്‍ ക്വയറില്‍ തുണിയില്ലാതെ ആടിപ്പാടി വിദ്യാര്‍ത്ഥിനികള്‍; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു (വീഡിയോ)

ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിച്ചത് വിദ്യാലയത്തിന്റെ ശ്രദ്ധക്കുറവാണ്. ഇത് കൗമാരക്കാരികളെ ചൂക്ഷണം ചെയ്യുന്നതിന് തുല്യമാണ്
സ്‌കൂള്‍ ക്വയറില്‍ തുണിയില്ലാതെ ആടിപ്പാടി വിദ്യാര്‍ത്ഥിനികള്‍; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു (വീഡിയോ)

ജൊഹന്നാസ്ബര്‍ഗ്:  സ്‌കൂള്‍ ക്വയര്‍ മത്സരത്തില്‍ പെണ്‍കുട്ടികള്‍ നഗ്നരായി ആടിപ്പാടിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാറിടം തുറന്ന് കാട്ടിയും നഗ്നമായ ചന്തി കുലുക്കിയുമാണ് കുട്ടികള്‍ ആടിപ്പാടിയത്. പരസ്യമായ നഗ്നതാ പ്രദര്‍ശനത്തിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി

അല്‍പം വസ്ത്രം മാത്രമാണ് ഇവര്‍ അണിഞ്ഞത്. ഗുഹ്യഭാഗം മാത്രം മറച്ചായിരുന്നു ഡാന്‍സ്. സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂള്‍ നടപടിക്കെതിരെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. 

ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിച്ചത് വിദ്യാലയത്തിന്റെ ശ്രദ്ധക്കുറവാണ്. ഇത് കൗമാരക്കാരികളെ ചൂക്ഷണം ചെയ്യുന്നതിന് തുല്യമാണ്. കലയും നഗ്നതാപ്രദര്‍ശനവും തിരിച്ചറിയാനുള്ള വകതിരിവ് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംഭവത്തില്‍ അഘാതമായ ദുഖം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ആഫ്രിക്കന്‍ സമുഹത്തില്‍ ഭാഗികമായ നഗ്നതാ പ്രദര്‍ശനം സര്‍വ്വസാധാരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com