യുഎഇയിൽ ഭൂചലനം: ആളപായമില്ല

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല.
യുഎഇയിൽ ഭൂചലനം: ആളപായമില്ല

ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രിയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ചലനത്തിന്‍റെ പ്രഭവകേന്ദ്രം തെക്കൻ ഇറാനിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com