ഹോ​ളി​വു​ഡ് ന​ട​ൻ ബ​ർ​ട്ട് റെ​യ്നോ​ൾ​ഡ്സ് അ​ന്ത​രി​ച്ചു

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഫ്ലോ​റി​ഡ​യി​ലെ  ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
ഹോ​ളി​വു​ഡ് ന​ട​ൻ ബ​ർ​ട്ട് റെ​യ്നോ​ൾ​ഡ്സ് അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ട​ൻ ബ​ർ​ട്ട് റെ​യ്നോ​ൾ​ഡ്സ് (81) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഫ്ലോ​റി​ഡ​യി​ലെ  ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ​ർ​ട്ടി​ന്‍റെ മാ​നേ​ജ​ർ എ​റി​ക് ക്രി​റ്റ്സ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 

ഡെ​ലി​വ​റ​ൻ​സ്, ബ്യൂ​ഗി നൈ​റ്റ്സ് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ  പ്ര​ശ​സ്ത​നാ​യ ന​ട​നാ​ണ് ബ​ർ​ട്ട്. ആ​റ് ദ​ശാ​ബ്ദ​ക്കാ​ല​മാ​ണ് ഹോ​ളി​വു​ഡി​ൽ ബ​ർ​ട്ട് നി​റ​ഞ്ഞു​നി​ന്ന​ത്. 1997 ൽ ​ബ്യൂ​ഗി നൈ​റ്റ്സി​ലെ അ​ഭി​ന​യ​ത്തി​ന് ഓ​സ്ക്കാ​ർ  നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com