• Search results for 5000
Image Title

ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്തിന്റെ വില ഒന്നര ലക്ഷം രൂപയെന്ന് സോഷ്യല്‍ മീഡിയ; വാര്‍ത്ത തെറ്റെന്ന് റിലയന്‍സ്

സ്വര്‍ണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് ക്ഷണക്കത്ത് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍

Published on 13th December 2017

അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി നാളെ

പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. പ്രതിയെ സമൂഹത്തിലേക്ക് തിരിച്ച് അയക്കാനാകില്ല. അത്രമേല്‍ ക്രൂരമായാണ് പ്രതി ചെയ്ത കുറ്റമെന്നും പ്രോസിക്യൂഷന്‍

Published on 13th December 2017
wuu

62 നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് പുള്‍അപ് ചെയ്ത ചൈനീസ് സൂപ്പര്‍മാന് ദാരുണാന്ത്യം

അംബരചുംബികളായ കെട്ടിടങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കിയിരുന്ന യുവാവ് ലോകത്തിന് തന്നെ അത്ഭുതമായിരുന്നു

Published on 12th December 2017

അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനാണെന്ന് എറണാകുളം സെഷന്‍സ് കോടതി - ശിക്ഷാ വിധി പിന്നീട് 

Published on 12th December 2017

സര്‍ക്കാരിന് പിന്തുണയെന്ന് ആന്റണി; ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം നല്‍കി 

സംസ്ഥാന സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ

Published on 11th December 2017
Dorothy6x4gnjh

5000 ഡോളറിന്റെ സെക്‌സ് ഡോള്‍ മോഷ്ടിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി

വളരെ വില കൂടിയ 'ഡൊറോത്തി' എന്ന സെക്‌സ് പാവയാണ് കടയില്‍ നിന്നും മോഷണം പോയത്. 

Published on 10th December 2017
pig

പന്നിയുടെ വയറ്റില്‍ കോടികള്‍ വിലമതിക്കുന്ന നിധി: ഒറ്റരാത്രികൊണ്ട് കര്‍ഷകന്‍ കോടീശ്വരനായി 

പന്നികളില്‍ ഒന്നിന്റെ വയറ്റില്‍ നിന്ന് നാല് കോടിയോളം വിലമതിക്കുന്ന കല്ല് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

Published on 6th December 2017
kohli_v

ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി

Published on 2nd December 2017

ഓഖി ചുഴലിക്കാറ്റ് : 400 പേരെ രക്ഷപ്പെടുത്തി ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും

Published on 2nd December 2017

5000 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിസാന്റെ നോട്ടീസ് 

ഓഗസ്റ്റില്‍ ആര്‍ബിട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിസാന്‍ അന്ത്യശാസനം നല്‍കിയിരുന്നു

Published on 2nd December 2017

5000 വോട്ടുകള്‍ കൂടി മതി ഈ മലയാളിക്ക് പോളാര്‍ യാത്ര നടത്താന്‍

ആര്‍ട്ടിക് മേഖലയിലൂടെയുള്ള അതിസാഹസിക യാത്രയായ പോളാര്‍ യാത്രയ്ക്കുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മലയാളി

Published on 1st December 2017
usghjh

പ്രശസ്തമായ ആ ചിത്രങ്ങള്‍ വീണ്ടും പകര്‍ത്തി; രസമുള്ള ചില കുസൃതികളോടെ; യുഎസ് ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ കാണാം...

യാത്രക്കാരായ ബ്ലോഗെഴുത്തുകാരും മോഡലുകളുമെല്ലാം റിസോര്‍ട്ടിന്റെ മനോഹരമായ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

Published on 24th November 2017
Untitledhjkjhkh

മാനിനെ മുലയൂട്ടുന്ന ഈ രാജസ്ഥാനി യുവതിയോട് ബഹുമാനമല്ലാതെ പിന്നെന്താണ്..! വികാസ് ഖന്നയുടെ ട്വീറ്റ്

ഈ ഒരൊറ്റ ചിത്രത്തിലൂടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അസാധാരമായ ബന്ധത്തിന്റെ കഥ പറയുകയാണ് ഖന്ന.

Published on 24th November 2017

17000 കോടി രൂപയുടെ രഹസ്യം പുറത്ത്, 50000 കടലാസു കമ്പനികളുടെ ഇടപാടുകള്‍ തിരിച്ചറിഞ്ഞ് മോദി സര്‍ക്കാര്‍ 

വിശദമായ അന്വേഷണത്തിലാണ് 50000 കമ്പനികള്‍ വിവിധ ബാങ്കുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് ലഭ്യമായത്

Published on 23rd November 2017

ചെക്കുബുക്കിനും നിരോധനം? , അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഒരുങ്ങി കേന്ദ്രം

വ്യാപാര വാണിജ്യ മേഖല ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Published on 21st November 2017

Search results 1 - 15 of 140