topic- page9
  • Search results for muslim
Image Title
sen

ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല; മതതീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്‌ലിം സമുദായത്തില്‍നിന്നു ശ്രമം വേണം

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്‌ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്ന് സെന്‍കുമാര്‍

Published on 8th July 2017
635852265959028188f-652368547_Islamophobia
beef-lynching,n,n

പശുവിന്റെ പേരില്‍ ആക്രമണം തുടരുകയാണെങ്കില്‍ ഗോസംരക്ഷകര്‍ക്കെതിരെ ആയുധമെടുക്കും: ജാര്‍ഖണ്ഡിലെ സ്ത്രീകള്‍

ബീഹാറിലെ രാംഗര്‍ഹില്‍ എന്ന സ്ഥലത്താണ് അസ്ഗര്‍ അലി എന്നറിയപ്പെടുന്ന ആലിമുദ്ദീന്‍ എന്ന വ്യാപാരിയെ ഗോരക്ഷകര്‍ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.

Published on 1st July 2017
us-politics-immigration-court-protest_e52a4a2a-5c6d-11e7-a7a5-fdf01393e65b

അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രം അമേരിക്കയിലേക്ക് വിസ; ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി അമേരിക്കന്‍ ഭരണകൂടം

Published on 29th June 2017
605524-iftar

ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളില്‍ ഒരുക്കിയ ഇഫ്താര്‍ ആഘോഷം

150ല്‍ അധികം മുസ്ലീങ്ങളാണ് ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ ആഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയത്

Published on 27th June 2017
zzzzzzz_1498117581

റമദാന്‍ നാളില്‍ ഷോര്‍ട്ട്‌സ് ധരിച്ചതിന് യുവതിക്ക് ബസിനുള്ളില്‍ മര്‍ദ്ദനം

റമദാന്‍ നാളുകളില്‍ ഇതുപോലുള്ള വസ്ത്രം ധരിക്കാന്‍ നാണമില്ലേയെന്ന് ചോദിച്ചായിരുന്നു യുവതിയെ അയാള്‍ അടിച്ചത്

Published on 22nd June 2017

ഷാജഹാന്‍ കാളിയത്ത് എഴുതിയ കഥ: സദ്ദാം  

''പണ്ടൊക്കെ നേര്‍ച്ചക്കെതിരെ മൈക്കു കെട്ടി ഉള്ള പ്രസംഗങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ ബോംബ് പൊട്ടിക്കും എന്നാ ഭീഷണി.'

Published on 16th June 2017

കൊലവിളി പ്രസംഗവുമായി വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി:ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി കഴിഞ്ഞാല്‍ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഖര്‍ വാപ്പസി നടത്താന്‍ തയ്യാറാകണം
 

Published on 15th June 2017
dc-Cover-ucargo7fd1m7qi8ns848gq2hr7-20170608024520

മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് 2 ലക്ഷം രൂപ പിഴ വിധിച്ച് നാട്ടുകൂട്ടം

വിവാഹം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാര്യയെ ഇയാള്‍ മൊഴി ചൊല്ലിയത്

Published on 13th June 2017

ടി.എന്‍. ജോയ് മരിച്ചാല്‍ നാമെന്തു ചെയ്യും?; കള്ളും ബീഫും ചന്ദ്രക്കലയും

പുതിയ കശാപ്പ് നിയന്ത്രണരേഖ, മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അത് അങ്ങനെ ചിത്രീകരിക്കുക വഴി ആര്‍.എസ്.എസ് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും

Published on 8th June 2017

'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്

Published on 8th June 2017
landon78

ഭീകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകാരമുള്ള  അന്ത്യകര്‍മങ്ങള്‍ ചെയ്യില്ല: ഇമാമുമാര്‍

ഭീകകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകപാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കാന്‍ തയാറല്ലെന്നുള്ള നിലപാടെടുത്തിരക്കുകയാണ് ലണ്ടനിലെ 130 ഇമാമുമാര്‍.

Published on 7th June 2017
jamia5758

മുസ്ലീങ്ങള്‍ മാംസം ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് നേതാവ്; ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

മുസ്ലീങ്ങള്‍ മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രഷ് കുമാറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം.

Published on 6th June 2017

സഭാ നേതൃത്വത്തിന് മുന്നറിയിപ്പ്; അമിത് ഷായുടേത് ധൃതരാഷ്ട്രാലിംഗനമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്  

 ' ചില്ലറ ' ലാഭങ്ങള്‍ക്കായി സവര്‍ണ്ണ താല്‍പര്യങ്ങളുമായി സന്ധി ചെയ്താല്‍ നേതാക്കന്‍മാരൊപ്പം വിശ്വാസികള്‍ കാണില്ല
 

Published on 5th June 2017
dc-Cover-p8g8s970ajq90ig73ikvqfd044-20160306071214

പോയ സ്ഥലത്തൊക്കെ അമിത് ഷാ കലാപമുണ്ടാക്കുന്നു; കേരളം കരുതിയിരിക്കണമെന്ന് മുസ്ലീം ലീഗ്‌

കലാപം സൃഷ്ടിച്ച് അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. കേരളത്തിലും അടുത്തിടെ ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്

Published on 4th June 2017

Search results 120 - 135 of 174