• Search results for 39
Image Title
rayan_1

വയസ്സ് 6, വാര്‍ഷിക വരുമാനം 70 കോടിയിലധികം : ഫോബ്‌സ് പട്ടികയിലെത്തിയ റയാന്റെ കുട്ടിക്കളികള്‍ 

പ്രതിവര്‍ഷം യൂട്യൂബില്‍ നിന്ന് 11 മില്ല്യണ്‍ ഡോളര്‍ അതായത് 70 കോടിയിലധികം രൂപയാണ് ഈ അമേരിക്കന്‍ ബാലന്‍ പോക്കറ്റിലാക്കുന്നത്. 

Published on 12th December 2017
645894-anushkavirat234242

കാത്തിരുന്ന ആ നിമിഷം വരെ കണ്ണുകളില്‍ പ്രണയം നിറച്ച് കോഹ് ലി; പഞ്ചാബി കല്യാണ ആഘോഷം ഇങ്ങനെ

നായകന്‍ ഏറെ നാളത്തെ പ്രണയ ദിനങ്ങള്‍ക്കൊടുവില്‍ അനുഷ്‌കയെ മിന്നുകെട്ടുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാമാണ് ഇപ്പോള്‍ വൈറലായി പടരുന്നത്

Published on 12th December 2017
ANUMOLdfrrtyt

ഞാന്‍ എന്താ ചെയ്യണ്ടതെന്ന് ഞാന്‍ തീരുമാനിക്കും; അഭിനയത്തെ വിമര്‍ശിച്ച ആരാധകന് അസല്‍ മറുപടി കൊടുത്ത് അനുമോള്‍

സിനിമ ഒരു മോശം തൊഴിലാണെന്ന് എനിക്ക് തോന്നാത്തിടത്തോളം കാലം ഞാന്‍ ഈ പണി തന്നെ ചെയ്യും'- അനുമോള്‍ വ്യക്തമാക്കി.

Published on 11th December 2017

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നത് അറപ്പുണ്ടാക്കുന്നു; പാക്കിസ്ഥാന്‍ തങ്ങളെ പഠിപ്പിക്കേണ്ട: രവി ശങ്കര്‍ പ്രസാദ്

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള കൈകടത്തലുകളെ തങ്ങള്‍ അറപ്പോടെയാണ് കാണുന്നത്. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് പാകിസ്താനാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്

Published on 11th December 2017
divyadftrtyh
namitha_pramod_nimir

നിമിറില്‍ ഏറ്റവും ആസ്വദിച്ചത് ഫ്‌ലാഷ് മോബ് രംഗം : നമിതാ പ്രമോദ് 

മലയാളത്തില്‍ വന്‍ വിജയമായി തീര്‍ന്ന മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പാണ് നിമിര്‍. 

Published on 11th December 2017

കറന്റ് എപ്പോള്‍ പോകുമെന്നറിയണോ ? മൊബൈല്‍ നമ്പര്‍ നല്‍കി കെഎസ്ഇബിയില്‍ രജിസ്റ്റര്‍ ചെയ്യുക 

ഉപഭോക്താക്കള്‍ക്ക് www.kseb.in എന്ന വെബ്‌സൈറ്റ്  വഴി മൊബൈല്‍ നമ്പരും ഇമെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Published on 11th December 2017
sonam

'ആ സമയത്ത് ഞാനും മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്':  ആര്‍ത്തവകാലത്തെ വിലക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് സോനം കപൂര്‍

സ്വന്തം വീട്ടില്‍ നിന്നുണ്ടായിട്ടുള്ള മാറ്റി നിര്‍ത്തലുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം

Published on 11th December 2017
taimur-abram

തൈമൂറും അബ്‌റാമും സിനിമയില്‍ ഒരുമിച്ച്? ഷാരൂഖിനും, കരീനയ്ക്കും സമ്മതം

ഷാരുഖിന്റെ ടോല്‍ക്ക് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ഷാരൂഖിന്റേയും കരീനയുടേയും പ്രതികരണമാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്

Published on 11th December 2017
sanalkumarrtrtyrtyr

പാര്‍വ്വതിയുടെ നിലപാട് സത്യസന്ധമല്ല; സനല്‍കുമാര്‍ ശശിധരന്‍

ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Published on 11th December 2017
dangal
realm

ആത്മാക്കളുമായി സെക്‌സ്: കിടപ്പറയിലെ പുരുഷന്‍മാരെക്കാള്‍ മികച്ചത് പ്രേതങ്ങളെന്ന് 27കാരിയുടെ വെളിപ്പെടുത്തല്‍ 

പ്രേതവുമായി സെക്‌സ് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നതുവരെ സെക്‌സ് എപ്പോഴെങ്കിലും നിങ്ങളെ മുഷിപ്പിച്ചിട്ടുണ്ടോ? 

Published on 11th December 2017
Nivin-Pauly-T;ll;

നിവിന്‍ പോളിയും അജിത്തും ഒന്നിച്ചെത്തുമോ? വാര്‍ത്തകള്‍ നിഷേധിച്ച് നിവിന്‍

എന്നാല്‍ ആ വാര്‍ത്തകളെയെല്ലാം ശരിയായിരുന്നില്ല എന്നാണ്  മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയുടെ പ്രതികരണം. 

Published on 11th December 2017
RTI-generic

വിവരാവകാശം അവകാശമല്ലാതാകുന്നുവോ?

മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഉണ്ടാവകണ്ട സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഏകാംഗ കമ്മിഷനായി ചുരുങ്ങിയിരിക്കുകയാണ്. വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതെങ്ങനെ?

Published on 11th December 2017
jayan

ജയന്റെ സഹോദര പുത്രി സ്ഥാനത്തിനായി തര്‍ക്കം: സീരിയല്‍ താരത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് യുവതി; മറുപടിയുമായി ഉമാ നായര്‍

മഴവില്‍ മനോരമയിലെ പരിപാടിയായ 'ഒന്നും ഒന്നും മൂന്നില്‍' ഉമാ നായരെ ജയന്റെ സഹോദര പുത്രിയായി പരിചയപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്

Published on 11th December 2017

Search results 15 - 30 of 2108