• Search results for 2017
Image Title
sd1_1493187053_725x725

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് സഹീറും ഭാര്യയും; കട്ടുറുമ്പായി സാനിയാ മിര്‍സ

പരന്നു കിടക്കുന്ന കടലിന്റെ ശാന്തതയില്‍ കാറ്റുകൊണ്ട് ആസ്വദിച്ച്  കിടക്കുന്ന സഹീറിന്റെ ചിത്രമായിരുന്നു സാഗിരിക ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്

Published on 10th December 2017
anushka-virat-stor

വിരാട്-അനുഷ്‌ക വിവാഹത്തിന് ഒരുങ്ങി ടസ്‌കാനി; ഇന്ത്യന്‍ നായകന്റെ വിവാഹവേദിയുടെ ചിത്രങ്ങള്‍ കാണാം

മലകള്‍ക്കും പച്ചപുല്‍മൈതാനങ്ങള്‍ക്കും നടുവില്‍ നില്‍ക്കുന്ന എസ്റ്റേറ്റ് ഇവരുടെ വിവാഹത്തിനായി മുഴുവനായി ബുക്ക് ചെയ്ത് കഴിഞ്ഞു

Published on 10th December 2017
saira_dangal

'ഇങ്ങനെയാണോ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്?; കരഞ്ഞുകൊണ്ട് ദംഗല്‍ നായിക സൈറ വസീമിന്റെ ലൈവ് 

ഡല്‍ഹി-മുംബൈ വിമാന യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് തനിക്കുണ്ടായ പീഡനം തുറന്നുപറഞ്ഞ് നടി സൈറ വസീമിന്റെ ലൈവ്.

Published on 10th December 2017
22f3f-1512880660-800

നാല് കളികളെ കഴിഞ്ഞിട്ടുള്ളു,  സ്വയം പറഞ്ഞ് സമാധാനിച്ചാലും മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കെട്ടടങ്ങില്ല

നല്ല ടീമായി രൂപപ്പെടാന്‍ സമയമെടുക്കുമെന്ന് സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകര്‍

Published on 10th December 2017
lustghfgh

അത് ലസ്റ്റ് അറ്റ് ഫസ്റ്റ് സൈറ്റ് ആണ്, ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നല്‍ മാത്രം

ശാരീരിക പ്രത്യേകതകള്‍ മാത്രം ഇഷ്ടപ്പെട്ട് ബന്ധത്തിലാകുന്നതിനെ പ്രണയം എന്ന പേര് വിളിക്കാനാവില്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Published on 9th December 2017

വിനീതില്ലാതെ മഞ്ഞപ്പട ; ഗോവ കീഴടക്കാന്‍ ജിംഗനും സംഘവും

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ എവേ മാച്ചില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍

Published on 9th December 2017
white-house

ജുമാ നമസ്‌കാരം വൈറ്റ് ഹൗസിനു മുന്നില്‍; മുസ്ലിംകളുടെ പ്രതിഷേധം ട്രംപിന്റെ വീട്ടുപടിക്കല്‍

ട്രംപിന് സ്വന്തമായുള്ളത് ട്രംപ് ടവറാണ്. അത് അദ്ദേഹം ഇസ്രയേലികള്‍ക്കു കൊടുത്തോട്ടെ

Published on 9th December 2017

ബ്ലൂവെയ്‌ലിനേക്കാള്‍ മാരക ഗെയിം : അമ്മയെയും സഹോദരിയെയും തലയ്ക്കടിച്ചുകൊന്ന 15 കാരന്‍ പിടിയില്‍

അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കൗമാരക്കാരനെ വാരണസിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്

Published on 9th December 2017

പരസ്ത്രീ ഗമനത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതെന്ത് ?  ഇന്ത്യന്‍ ശിക്ഷാനിയമം സുപ്രീംകോടതി പരിശോധിക്കുന്നു

പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും, സ്ത്രീയെ സംരക്ഷിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു

Published on 9th December 2017
tharoor

അഴുകിയ മൃതദേഹമെടുക്കാന്‍ നാവിക സേനയ്ക്കു മടി; ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍

കപ്പലില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്ന പേരിലാണ് ശവശരീരങ്ങള്‍ കൊണ്ടുവരാന്‍ നേവി മടിക്കുന്നതെന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്

Published on 9th December 2017

ഓഖി ദുരന്തം: കേരളത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് പളനിസ്വാമി

Published on 8th December 2017

മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3755 കോടി രൂപ; വകുപ്പുകള്‍ക്ക് അനുവദിച്ചത് തുച്ഛം

മൂന്നര വര്‍ഷത്തെ മോദിയുടെ ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നത്.

Published on 8th December 2017

മോദിയോട് അതൃപ്തി; യശ്വന്ത് സിന്‍ഹയെ പിന്തുണച്ച ബിജെപി എം പി രാജിവെച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ബിജെപിയെ വെട്ടിലാക്കി ബിജെപി എം പി രാജിവെച്ചു

Published on 8th December 2017
hegde

'ഇസ്ലാമിലെ ഇല്ലാതാക്കുന്നതുവരെ തീവ്രവാദം നിലനില്‍ക്കും'; കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രകാശ് രാജ്

പ്രകാശ് രാജ് ട്വീറ്റ് ചെയ്തതോടെ മന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്

Published on 8th December 2017

സന്യാസിക്ക് മുസ്ലീമിന്റെ 'മദ്യം'; തസ്ലീമക്ക് ട്രോളോടു ട്രോള്‍

 വ്യാജ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന് എതിരെ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം

Published on 8th December 2017

Search results 15 - 30 of 2304