• Search results for BJP
Image Title

രജപുത്ര വിഭാ​ഗക്കാരെ എലികളോട് ഉപമിച്ചു ബിജെപി മന്ത്രി; മൂക്കും ചെവിയും അരിയുമെന്ന് കർണിസേന

രജപുത്ര വിഭാഗക്കാരെ എലികളോട് ഉപമിച്ച രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന് കർണിസേനയുടെ ഭീഷണി.

Published on 14th June 2018

സ്ത്രീകള്‍ വന്ധ്യകളായി തുടരുന്നതാണ് നല്ലത്; സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ഒഴിവാക്കാമല്ലോ: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

സംസ്‌ക്കാരശൂന്യരായ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനേക്കാള്‍ ഭേദം സ്ത്രീകള്‍ വന്ധ്യതയുളളവരായി തുടരുന്നതാണ് നല്ലതെന്ന എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്

Published on 14th June 2018
bjpfgh

ഓട്ടോ തീവെച്ച പ്രതികളെ മര്‍ദിച്ചു: കരമന പൊലീസ് സ്റ്റേഷനിന്‍ ബിജെപി പ്രവര്‍ത്തകരുടെ ഉപരോധം

കരമന പൊലീസ് സ്റ്റേഷന്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.

Published on 13th June 2018

ഗോ സംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് മധ്യപ്രദേശില്‍ ക്യാബിനറ്റ് മന്ത്രി പദവി 

മധ്യപ്രദേശില്‍ ഗോസംരക്ഷണ നേതാവായ ഹിന്ദു സന്യാസിക്ക് ക്യാബിനറ്റ് മന്ത്രി പദവി.

Published on 13th June 2018

വാജ്‌പേയിയുടെ ദീര്‍ഘായുസ്സിന് ബിജെപി പ്രവര്‍ത്തകരുടെ പൂജ

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ ആയുരാരോഗ്യത്തിനും ദീര്‍ഘായുസ്സിനും പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

Published on 12th June 2018
Arvind-Kejriwalfcgvvcb

ഡല്‍ഹിക്ക് സംസ്ഥാന പദവി തന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് കെജ്രിവാള്‍

നിയമസഭയില്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published on 11th June 2018
bjp

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന് ഇന്ന് അറിയാം; അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയും എം. രാധാകൃഷ്ണനും

അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രനേതാക്കള്‍ കഴിഞ്ഞ ദിവസം എത്തിയെങ്കിലും ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല

Published on 10th June 2018
pranab

അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

അതുതന്നെ സംഭവിച്ചു; ആര്‍എസ്എസ് തൊപ്പിയണിഞ്ഞ പ്രണബിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു; ഇതാണ് താന്‍ പറഞ്ഞതെന്ന് ശര്‍മിഷ്ഠ

Published on 8th June 2018
bjp

ആളെ കിട്ടാതെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; ചര്‍ച്ചയ്ക്കായി കേന്ദ്രനേതാക്കള്‍ ഇന്നെത്തും

കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി. എന്നിവരാണ് ചര്‍ച്ചകള്‍ക്കായി എത്തുന്നത്

Published on 8th June 2018

അച്ഛന്റെ നിലപാടിനോട് യോജിക്കാനാവില്ല, താന്‍ ബിജെപിയിലേക്കില്ല; തുറന്നടിച്ച് പ്രണബിന്റെ മകള്‍ 

ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകള്‍ രംഗത്ത്

Published on 6th June 2018

തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ ധൈര്യമുണ്ടോ?; ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ് 

ലോക്‌സഭ തെരഞ്ഞെടുപ്പും യുപി നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് സമാജ്‌വാദി പാര്‍ട്ടി

Published on 6th June 2018

ഹരിയാന ബിജെപിയില്‍ കലാപം; സര്‍ക്കാരിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബിജെപി എംപി 

ബിജെപി ശക്തികേന്ദ്രമായ ഹരിയാനയില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിമത ബിജെപി എംപിയുടെ നീക്കം

Published on 6th June 2018
surendra_singhfgdg

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളേക്കാള്‍ മോശം: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

വിവാദപരമായ പ്രസ്താവനകള്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ള ആളാണ് ഈ ബിജെപി എംഎല്‍എ.

Published on 6th June 2018
tripura-pradeep-726528

ത്രിപുരയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

പ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു.

Published on 5th June 2018

കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പൂരി അടിക്കണമെന്ന് ബിജെപി എംഎല്‍എ 

കൈക്കൂലി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പൂരി അടിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ ആഹ്വാനം

Published on 5th June 2018

Search results 15 - 30 of 1209