• Search results for CPM
Image Title

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നില്ല; സംസ്‌കൃത സംഘം പാര്‍ട്ടി സംഘടനയല്ലെന്ന് കോടിയേരി 

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 11th July 2018

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും

ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് പി രാജീവ് അറിയിച്ചു

Published on 8th July 2018

കൊല്ലത്ത് നിന്ന് അടുത്തകാലത്തൊന്നും നല്ല വാക്കു കേട്ടിട്ടില്ല : മുകേഷ്

നല്ല കാര്യങ്ങളെ പ്രശംസിച്ചാല്‍ ആ പാര്‍ട്ടി നന്നായാലോ എന്നാണ് ചിലരുടെ ചിന്ത

Published on 8th July 2018

സിപിഎമ്മുമായി സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി പിളരും; ബംഗാളില്‍ തൃണമൂലുമായി സഖ്യമാകാമെന്ന് കോണ്‍ഗ്രസ്

സിപിഎമ്മുമായി സഖ്യം രൂപീകരിച്ചാല്‍ പാര്‍ട്ടി പിളരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി

Published on 6th July 2018

ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസ് : സിപിഎം പ്രവര്‍ത്തകരായ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.   മഹേഷ്  സിപിഎം വിട്ട്,  ആര്‍എസ്എസില്‍ ചേര്‍ന്നതാണ് അക്രമത്തിന് കാരണം

Published on 5th July 2018

ദമ്പതികളുടെ ആത്മഹത്യ : സുനിലിന്റെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തില്‍ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ട്

Published on 5th July 2018

‘അ​ധ്യാ​പ​ക​ൻ എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും അ​ധി​കം ദുഃ​ഖി​പ്പി​ച്ച സം​ഭ​വം ആ​യി​രു​ന്നു അത്... മാപ്പിരന്ന് ജലീൽ, വെട്ടിലായി എൽഡിഎഫ്

അ​ധ്യാ​പ​ക​നാ​യ ജ​ന​​പ്ര​തി​നി​ധി​ക്ക്​ എ​ല്ലാ​റ്റി​നും നി​യ​ന്ത്ര​ണ​രേ​ഖ​യു​ണ്ട്. അ​തി​ന​പ്പു​റം ക​ട​ന്ന​തി​ലു​ള്ള പ​ശ്ചാ​ത്താ​പം മൂ​ല​മാ​ണ്​ ക്ഷ​മാ​പ​ണം

Published on 4th July 2018

എല്ലാക്കാലത്തും സിപിഎമ്മിന് തന്‍പ്രമാണിത്ത മനോഭാവം;  എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി 

ആര്‍എസ്പി എല്‍ഡിഎഫിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്

Published on 1st July 2018

എം എം വർ​ഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കെ. രാധാകൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടി വന്നത്​

Published on 30th June 2018

അമ്മ വിവാദം : ആരോപണം രാഷ്ട്രീയ പ്രേരിതം ; മുകേഷിനോടും ഗണേഷിനോടും ഇന്നസെന്റിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് സിപിഎം

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍  ഇടതു എംഎല്‍എമാരെ തള്ളിപ്പറയേണ്ടെന്ന് സിപിഎം തീരുമാനം.

Published on 29th June 2018

സിപിഎം നഗരസഭാധ്യക്ഷയ്‌ക്കെതിരെ വാട്‌സ്ആപ് പ്രചാരണം : അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷന്‍

നഗരസഭാധ്യക്ഷയ്‌ക്കെതിരായ വാട്‌സ് ആപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരുണ്ടോയെന്നാണ് അന്വേഷിക്കുന്നത്‌
 

Published on 27th June 2018

എ ആർ സിന്ധു സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം

സിഐടിയു സെക്രട്ടറി എ ആർ സിന്ധുവിനെ സിപി എം കേന്ദ്ര കമ്മിറ്റിയിലേക്ക്‌ കോ ഓപ്‌റ്റ്‌ ചെയ്‌തു.

Published on 24th June 2018

സിപിഎം പ്രവര്‍ത്തകന്റെ ആത്മഹത്യ;അന്വേഷണം വേണമെന്ന സിപിഐയുടെ നിലപാട് സങ്കുചിത വീക്ഷണം: എസ് ശര്‍മ്മ 

കൃഷ്ണന്റെ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എസ് ശര്‍മ്മ

Published on 15th June 2018
krishnan

കായലില്‍ ചാടിയ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി

കണ്ണമാലി കടല്‍ത്തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Published on 15th June 2018

Search results 15 - 30 of 565