• Search results for India
Image Title

മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി; ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നു

നാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 17th May 2018
DdPsdAKVMAA7RjJ

വിജയവഴിയിലൂടെ സഞ്ചരിച്ച് കൊണ്ടേയിരിക്കും;ബിജെപി എല്ലാ ഇന്ത്യക്കാരുടെയും പാർട്ടിയെന്ന് മോദി

ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബിജെപിയെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 15th May 2018
sanju_2

'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്

Published on 14th May 2018
9S6A0335

ഇതെന്താണ് കാണിക്കുന്നതെന്ന് കോഹ് ലി; വിക്കറ്റിന് പിന്നില്‍ പന്തിന്റെ കുസൃതിത്തരം 

നിര്‍ണായക മത്സരത്തില്‍ ഏകാഗ്രതയോടെ കോഹ് ലി ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കവെ കുസൃതിത്തരവുമായി ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തെത്തി

Published on 13th May 2018
dhoni896

കോഴ വാങ്ങി തോറ്റു, കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി തോറ്റു; രാജസ്ഥാനെതിരെ ചെന്നൈ തോറ്റു കൊടുക്കുകയായിരുന്നു എന്ന്!

ബട്ട്‌ലറിന്റെ പോരാട്ട വീര്യമാണ് രാജസ്ഥാന് ജയമൊരുക്കി തന്നത് എങ്കിലും ചെന്നൈയുടെ ഫീല്‍ഡര്‍മാരും രാജസ്ഥാന്റെ ജയത്തിനായി നിന്നുവെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ  പരിഹാസം

Published on 12th May 2018

ഹൈബി, ഷാഫി എന്നിവരെ തഴഞ്ഞു; കേശവ് യാദവ് പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്

കേശവ് ചന്ദ് യാദവിനെ ദേശീയ പ്രസിഡന്റായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചു

Published on 11th May 2018
624316-petrol777

ഇന്ധന വിലയില്‍ വന്‍ വര്‍ധന വരുന്നു ; ലിറ്ററിന് രണ്ട് രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചന

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാരണം രണ്ട് ആഴ്ചയായി രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്

Published on 11th May 2018
messis

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അനുകരിച്ച് ബാഴ്‌സയും; ജേഴ്‌സിയില്‍ അവരും കൊണ്ടുവന്നു ഒരു മാറ്റം 

അവരുടെ പേരുകള്‍ക്ക് പകരം മറ്റൊരു പേരായിരുന്നു ഓരോ കളിക്കാരന്റേയും ജേഴ്‌സിയില്‍ ഇടംപിടിച്ചത്

Published on 10th May 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ മൂന്നാമതാക്കി ബിബിസിയുടെ പേരില്‍ ബിജെപിയുടെ വ്യാജസര്‍വ്വേ;  പൊളിച്ചടുക്കി ബിബിസി 

കര്‍ണാടകയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരത്തിലേറുമെന്ന ബിജെപിയുടെ വ്യാജസര്‍വേ പ്രചാരണം പൊളിച്ച് ബിബിസി

Published on 8th May 2018
rajdeep

നിങ്ങള്‍ ഇന്ത്യക്കാരനല്ലേ? രാജ്ദീപിനു നേരെ ആക്രോശിച്ച് മോദി ഭക്തന്‍ (വിഡിയോ)

നിങ്ങള്‍ ഇന്ത്യക്കാരനല്ലേ? രാജ്ദീപിനു നേരെ ആക്രോശിച്ച് മോദി ഭക്തന്‍

Published on 8th May 2018

കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകും : രാഹുല്‍ ഗാന്ധി

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 8th May 2018

പ്ലേ ഓഫ് സാധ്യത നിലനിർത്തി മുംബൈ ; പഞ്ചാബിനെതിരെ ആറു വിക്കറ്റ് വിജയം

പഞ്ചാബ്​ മുന്നോട്ടുവെച്ച 175 റൺസ്​ വിജയലക്ഷ്യം ഒാപ്പണർ സൂര്യകുമാർ യാദവി​​ന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് മുംബൈ മറികടന്നത്

Published on 5th May 2018
smriti-irani

മൂന്നു മണിക്കൂര്‍ നീക്കിവയ്ക്കാനില്ലാത്തവര്‍ ദേശീയ അവാര്‍ഡ് നല്‍കേണ്ട; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

മൂന്നു മണിക്കൂര്‍ നീക്കിവയ്ക്കാനില്ലാത്തവര്‍ ദേശീയ അവാര്‍ഡ് നല്‍കേണ്ട; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

Published on 3rd May 2018

രാജസ്ഥാനിൽ ശക്തമായ പൊടിക്കാറ്റ് ; 22 മരണം

അൽവാർ, ധോൽപൂർ, ഭരത്​പൂർ എന്നീ ജില്ലകളിലാണ്​ കാറ്റ്​ കനത്ത നാശനഷ്ടമുണ്ടാക്കിയത്

Published on 3rd May 2018
ROHIT

'പൊന്‍മുട്ടയിടുന്നതിന്റെ റെക്കോഡ് ഹിറ്റ്മാന് സ്വന്തം'; രോഹിത് ശര്‍മയെ ട്രോളി സോഷ്യല്‍ മീഡിയ

ബാംഗ്ലൂരുവിന് എതിരേ 14 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്

Published on 2nd May 2018

Search results 15 - 30 of 847