• Search results for MODI
Image Title

മോദി സര്‍ക്കാര്‍ നല്‍കുന്നത് വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രമെന്ന് ബിജെപി എംപി 

മോദി സര്‍ക്കാറിന്റെ നാലാംവാര്‍ഷികത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

Published on 27th May 2018

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനനവില കുറയില്ല: നാലാം വാര്‍ഷികത്തില്‍ മോദിസര്‍ക്കാരിനെ തളളി ബിജെപി നേതാവ് 

പെട്രോളിയം ഉല്‍പ്പനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില കുറയാന്‍ സഹായകമാകുമെന്ന പ്രചാരണം തളളി സുശീല്‍ കുമാര്‍ മോദി

Published on 27th May 2018
eastern-preipheral-expressway

ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ; രാജ്യതലസ്ഥാനത്തെ തിളങ്ങുന്ന റോഡിനെക്കുറിച്ചറിയാം (വിഡിയോ) 

തലസ്ഥാനനഗരത്തെ അലട്ടുന്ന വായുമലിനീകരണം പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയിലെ പുതിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനൊരുങ്ങുന്നു

Published on 26th May 2018

2019ല്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുക ദക്ഷിണേന്ത്യയില്‍ നിന്ന്; 63ശതമാനം ജനങ്ങളും മോദിക്കെതിരെന്ന് സര്‍വ്വേ

2019ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിക്കാന്‍ പോകുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണെന്ന് സര്‍വ്വേ

Published on 25th May 2018

നിങ്ങളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാന്‍ തയ്യാറാണോ?; മോദിയെ വീണ്ടും വെല്ലുവിളിച്ച്  കോണ്‍ഗ്രസ്

തൂത്തുക്കുടി വെടിവയ്പ് ഉള്‍പ്പെടെ സമകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Published on 24th May 2018

മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; എന്‍സിപി നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മികച്ച നേതൃപാടവം കാഴ്ചവെയ്ക്കുന്ന മോദിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കാനുളള ആഗ്രഹവും ദേശീയതയുമാണ് എന്‍സിപി വിടാന്‍ മുഖ്യ കാരണമെന്ന് നിരഞ്ജന്‍ ദാവ്ഖരേ

Published on 24th May 2018

ഒഡീഷ പിടിക്കാന്‍ ബിജെപി; മോദി പുരിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയില്‍ നിന്നും മത്സരിക്കാന്‍ സാധ്യത.

Published on 24th May 2018

ഈ വെല്ലുവിളി ഏറ്റെടുക്കാമോ, പ്രധാനമന്ത്രിയോട് രാഹുല്‍ 

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 24th May 2018
kohli4a

കോഹ് ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്ര മോദി, വീഡിയോ ഉടനെത്തുമെന്ന വാക്കും

ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോയില്‍ പകര്‍ത്തിയ കോഹ് ലി ഭാര്യ അനുഷ്‌ക, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി എന്നിവരെയാണ് ചലഞ്ച് ചെയ്തത്

Published on 24th May 2018

മോദി സര്‍ക്കാരിന് കിട്ടുന്നത് വട്ടപൂജ്യം, പെട്രോള്‍ വിലവര്‍ധനവിന്റെ ഗുണം മമതയ്ക്കും, കെജ്രിവാളിനും;ബിജെപി ഐടി സെല്‍ മേധാവി 

പെട്രോള്‍ വില വര്‍ധിക്കുമ്പോള്‍ അതിന്റെ നേട്ടം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്ന വാദമാണ് അമിത് മാളവ്യ ഉന്നയിച്ചത്.

Published on 23rd May 2018
yechury-759111

കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണം: സീതാറാം യച്ചൂരി

അല്‍പമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കണമെന്ന് സീതാറാം യെച്ചൂരി

Published on 19th May 2018

പണമോ അധികാരമോ മോദിയോ അല്ല,  ജനങ്ങളാണ് വലുത്; രാഹുല്‍ ഗാന്ധി 

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 19th May 2018

മോദി കശ്മീരില്‍ ( ചിത്രങ്ങള്‍)

ലഡാക്കിനെ ഏതു കാലാവസ്ഥയിലും  കശ്മീര്‍  താഴ്‌വരയുമായി  ബന്ധിപ്പിക്കുന്ന സോജില തുരങ്കത്തിനു തറക്കല്ലിടുകയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട.

Published on 19th May 2018

ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 18th May 2018
DdPsdAKVMAA7RjJ

വിജയവഴിയിലൂടെ സഞ്ചരിച്ച് കൊണ്ടേയിരിക്കും;ബിജെപി എല്ലാ ഇന്ത്യക്കാരുടെയും പാർട്ടിയെന്ന് മോദി

ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബിജെപിയെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 15th May 2018

Search results 15 - 30 of 616