• Search results for Malappuram
Image Title
Cinema_cctvghghg

തിയേറ്ററിലെ  പീഡനം: പ്രതികള്‍ കുറ്റം സമ്മതിച്ചു

കേസില്‍ എസ്‌ഐക്കെതിരെ പോസ്‌കോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും.  

Published on 13th May 2018
chennithalaghfhjfh

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണം : ഡിജിപിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

പരാതി രണ്ടാഴ്ചയോളം പൂഴ്ത്തിവെക്കാന്‍ പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍

Published on 13th May 2018

'കുട്ടിയുടെ ഭാവിയെ കരുതി നടപടി വേണ്ട' ; തീയേറ്ററിലെ ബാലപീഡനം ഒതുക്കാൻ ശ്രമിച്ചത് മലപ്പുറത്തെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ ?

പീഡനത്തിന് സഹായം ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു

Published on 13th May 2018

തീയേറ്ററിലെ ബാലപീഡനം : പ്രതി തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനം : വിടി ബല്‍റാം എംഎല്‍എ

പരാതി അന്വേഷിക്കാന്‍ പോലീസ് കാട്ടിയ അമാന്തം ഗൗരവമായി അന്വേഷിക്കണം

Published on 13th May 2018

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി : മുഖ്യമന്ത്രി

മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമം സർക്കാർ ഗൗരവമായി കാണും

Published on 4th May 2018

മലപ്പുറം പ്രസ് ക്ലബ് ആക്രമണം : രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ 

ആർഎസ്എസ് പ്രകടനത്തിനിടെയായിരുന്നു പ്രസ് ക്ലബിന് നേർക്ക് ആക്രമണം ഉണ്ടായത്. അക്രമത്തിൽ ചന്ദ്രിക ഫോട്ടോ​ഗ്രാഫർക്ക് പരിക്കേറ്റിരുന്നു

Published on 4th May 2018

മലപ്പുറത്ത് പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

മലപ്പുറത്ത് പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

Published on 3rd May 2018

ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി ; ഭാര്യ അറസ്റ്റില്‍

പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്

Published on 29th April 2018

സോഷ്യല്‍ മീഡിയ ഹര്‍ത്താലിലെ അക്രമം : മലപ്പുറത്ത് വ്യാപാരി ഹര്‍ത്താല്‍

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

Published on 17th April 2018

ദേശീയപാത വികസനം :  സര്‍വകക്ഷിയോഗം ഇന്ന് ; സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സര്‍വകക്ഷി യോഗത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ഇന്ന് ചേളാരിയില്‍ സമരസമിതി ഉപവാസം നടത്തും

Published on 11th April 2018

ഷെ​ഫീ​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ക്ക​ണം ; ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി

മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ഹാ​ദി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്

Published on 31st March 2018
athira-malappurammurderjkj

മലപ്പുറത്തെ ദുരഭിമാനക്കൊല: വിവാഹത്തില്‍ രാജന് എതിര്‍പ്പുണ്ടായിരുന്നു, പൊലീസ് പറഞ്ഞതനുസരിച്ചാണ് വിവാഹം ഉറപ്പിച്ചതെന്ന് പ്രതിശ്രുത വരന്‍

മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയത്.

Published on 23rd March 2018

മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കണ്ണൂർ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ്  എന്നിവരാണ് മരിച്ചത്

Published on 13th March 2018

മാണി അഴിമതിക്കാരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി സുധാകര്‍ റെഡ്ഡി

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം  മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി

Published on 1st March 2018

സിപിഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് ഇന്ന് കൊടി ഉയരും

വ്യാഴാഴ്ച രാവിലെ 10 ന്  ചന്ദ്രശേഖരന്‍നായര്‍ നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും 

Published on 28th February 2018

Search results 15 - 30 of 78