• Search results for Pinarayi Vijayan
Image Title
Jacob-Thomas-DGP-17102016_(1)

വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ് ; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഹര്‍ജി

Published on 7th February 2018

സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് : വൈകിയെത്തിയ ജീവനക്കാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചു

സര്‍ക്കുലര്‍ അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി

Published on 6th February 2018

ബിനോയി കോടിയേരി വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷ നീക്കം : മുഖ്യമന്ത്രി പിണറായി വിജയന്‍ 

ബിനോയി കോടിയേരി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്‌
 

Published on 6th February 2018
jacobnew

"സേനയുടെ അന്തസ്സ് കാണിക്കുന്നതു നട്ടെല്ല് അങ്ങോട്ടുമിങ്ങോട്ടും വളച്ചിട്ടല്ല" ; സര്‍ക്കാരിന്റെ കുറ്റപത്രത്തിന് ജേക്കബ് തോമസിന്റെ മറുപടി

ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന് ഇനിയും അറിയില്ല. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയാണോ വേണ്ടത്?

Published on 6th February 2018

'ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പിണറായി വിജയനെ ലക്ഷ്യമിട്ട്' ; സിപിഎം ജില്ലാ സമ്മേളനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം

യെച്ചൂരിയുടെ മാത്രമല്ല, ചില പിബി അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ സംശയാസ്പദമാണ്

Published on 4th February 2018

പിണറായി വിജയന്‍ മുണ്ടുടുത്ത മുസ്സോളിനി ; സിപിഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

പിണറായി വിജയന്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ജില്ലാ സമ്മേളന പ്രതിനിധികള്‍ ആരോപിച്ചു

Published on 4th February 2018
Pinarayi_Vijayan_Express_

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ എത്തിയെന്ന പ്രചരണങ്ങളില്‍ ആശങ്ക വേണ്ട : മുഖ്യമന്ത്രി

ജാഗ്രത പുലര്‍ത്താന്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി

Published on 3rd February 2018

സംസ്ഥാന ബജറ്റ് ഇന്ന് ; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യത 

സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും

Published on 2nd February 2018

മുഖ്യമന്ത്രി എന്തിനാണ് നാറ്റം പേറുന്നത് ? : കെ. മുരളീധരന്‍

പൂച്ചക്കുട്ടിയെന്ന് വിളിച്ച ശശീന്ദ്രന്റെ നാവുകൊണ്ട് ശശീന്ദ്രന്റെ മറപടി കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് താല്‍പ്പര്യമില്ലെന്ന് മുരളീധരന്‍

Published on 1st February 2018
pinarayijhkjjl

കീഴടങ്ങാന്‍ മനസില്ലാത്തവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

അസഹിഷ്ണുതയും വര്‍ഗീയവാദവും പുതിയരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നുവരുന്നു

Published on 30th January 2018

വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍ ; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുത്തേ തീരൂവെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് ഹൈക്കോടതി

Published on 30th January 2018

ആ മനുഷ്യത്വത്തിന് നിയമസഭയുടെ അനുമോദനം; രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനീയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് നിഷ്‌ക്രിയരായി നില്‍ക്കാതെ ജനങ്ങള്‍ ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Published on 30th January 2018

വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ; പെന്‍ഷന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി

പെന്‍ഷന്‍കാരോട് സര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ട്. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാക്കും

Published on 30th January 2018

കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ല ; ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി 

ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 27th January 2018

Search results 15 - 30 of 407