• Search results for bjp
Image Title

ത്രിപുരയില്‍ ബിജെപി വെല്ലുവിളിയല്ല ; വിഘടനവാദികളുമായി ചേര്‍ന്ന് സംസ്ഥാനത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മണിക് സര്‍ക്കാര്‍

ആശയങ്ങളും പരിപാടികളുമായി ഇടതുപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല

Published on 14th February 2018

മോദി ദുര്‍ബലനായ പ്രധാനമന്ത്രി, ത്രിപുരയില്‍ ബിജെപി തീ കൊണ്ട് കളിക്കുന്നു: മണിക് സര്‍ക്കാര്‍

ആസന്നമായിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍

Published on 13th February 2018

ബിജെപി നേതാവ് രാംമാധവ് അനാശാസ്യത്തിന് പിടിയിലായെന്ന വാര്‍ത്ത നല്‍കിയ പോര്‍ട്ടല്‍ അപ്രത്യക്ഷമായി

രണ്ട് നാഗാ യുവതികള്‍ക്കൊപ്പം അനാശാസ്യത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലില്‍ നിന്ന് രാം മാധവിനെ പിടികൂടുകയായിരുന്നു എന്നാണ് വാര്‍ത്ത നല്‍കിയത് 

Published on 13th February 2018

രാഹുല്‍ പശുപാലന്‍ സാഹിത്യോത്സവ വേദിയില്‍; അധിക്ഷേപ പ്രചാരണവുമായി സംഘപരിവാര്‍  

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതിയായി അറസ്റ്റിലായ രാഹുല്‍ പശുപാലന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  വേദി നല്‍കിയതിനെതിരെ അധിക്ഷേപ പോസ്റ്റുകളുമായി സംഘപരിവാര്‍

Published on 12th February 2018

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  50000 രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തളളി രാജസ്ഥാന്‍ ബജറ്റ്

ചെറുകിട, ഇടത്തരം കര്‍ഷകരുടെ 50000 രൂപ വരെയുളള കടം എഴുതിത്തളളുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു

Published on 12th February 2018
bjp-659696

ബിജെപിക്ക് തിരിച്ചടി ;  കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

കമ്പാറിന് 56 വോട്ടുകള്‍ ലഭിച്ചപ്പോള്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ പ്രതിഭാ റായിക്ക് 29 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ

Published on 12th February 2018

സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രചാരണം; അതൃപ്തിയുമായി അശോക് ഗെലോട്ട്

 രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്തി കാട്ടി പ്രചരണം കൊഴുക്കുന്നു

Published on 12th February 2018

കുരീപ്പുഴയെ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് അടിക്കണം: അധിക്ഷേപവുമായി ബിജെപി നേതാവ്

കവി കുരീപ്പുഴ ശ്രീകുമാറിനെ ചൂലുകൊണ്ട് അടിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ  ബി ഗോപാലകൃഷ്ണന്റെ ആഹ്വാനം

Published on 12th February 2018

ത്രിപുരയില്‍ സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായ; സ്ഥാനാര്‍ത്ഥികളില്‍ ഒറ്റയാള്‍ക്ക് എതിരെപോലും ഗുരുതരമായ കേസില്ല

ക്രിമിനല്‍ പശ്ചാത്തലത്തിന്റെ കാര്യത്തില്‍ ത്രിപുരയില്‍ ബിജെപി ഉള്‍പ്പെടെ മറ്റു എതിര്‍സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് സിപിഎമ്മിന് ക്ലീന്‍ പ്രതിച്ഛായയെന്ന് റിപ്പോര്‍ട്ട്

Published on 12th February 2018

പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം ; തെരഞ്ഞെടുപ്പ് നവംബറില്‍.?

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രസ്താവന നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

Published on 11th February 2018

കേരളത്തിന്റെ നേട്ടങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപിക്ക് ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോര്‍ട്ട് : മന്ത്രി തോമസ് ഐസക്ക്

കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. 

Published on 11th February 2018

'സ്വവര്‍ഗാനുരാഗിയായ' കുരീപ്പുഴയെ ബഹിഷ്‌കരിക്കണമെന്ന് ബിജെപി; ബൈക്ക് റാലി നടത്തി സ്വീകരിച്ച് ഡിവൈഎഫ്‌ഐ  

ബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വരികയും കുരീപ്പുഴയെ ബൈക്ക് റാലി നടത്തി സ്വീകരിക്കുയും ചെയ്തു. 

Published on 11th February 2018

സ്ത്രീകളുടെ ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പോലും പരിഹസിക്കുന്ന തരംതാണ ആളാണ് നമ്മുടെ പ്രധാനമന്ത്രി: കനയ്യ കുമാര്‍

രാജ്യം ഒറ്റകെട്ടായി നിലനിന്നില്ലെങ്കില്‍ വരും തലമുറയെ ഫാസിസ്റ്റ് ഭരണകൂടത്തിന് വിട്ട് കൊടുത്തതിന് മറുപടിപറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

Published on 11th February 2018

ത്രിപുരയിൽ ബിജെപിയുടേത് അവിശുദ്ധ സഖ്യം ; ഭിന്നിപ്പിച്ച് ഭരിക്കാമെന്ന് മോദി വിചാരിക്കേണ്ട : മണിക് സർക്കാർ

ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്തു തോൽപ്പിക്കും

Published on 11th February 2018

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനവും മോദിയുടെ റാലിയാക്കി ബിജെപി; സംഘപരിവാറിന്റെ മറ്റൊരു നുണകൂടി പൊളിഞ്ഞു  

ത്രിപുരയിലെ സിപിഎം നേതാവും നാലായിരം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നുവെന്ന നുണ പ്രചാരണത്തിന് പിന്നാലെ സംഘപരിവാറിന്റെ മറ്റൊരു ഫോട്ടോഷോപ്പ് കുപ്രചരണം കൂടി പൊളിയുന്നു

Published on 10th February 2018

Search results 15 - 30 of 781