• Search results for congress
Image Title

സുപ്രീംകോടതിയുടേത് ചരിത്രവിധി: കോണ്‍ഗ്രസ് 

കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി

Published on 18th May 2018

വിശ്വാസ വോട്ട് നാളെ?; സമയം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രീം കോടതി

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ട് നടത്താനാകുമോയെന്ന് സുപ്രീംകോടതി

Published on 18th May 2018
ghulam-nabi-azad759

രാഷ്ട്രീയ നാടകങ്ങളില്‍ പ്രതിഷേധിച്ച്  ചലോ രാജ്ഭവന്‍ മാര്‍ച്ച്;  പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് മാര്‍ച്ചിന്‌ നേതൃത്വം നല്‍കുന്നത്

Published on 18th May 2018
Ow9PGWPB

രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്; നാളെ ജില്ലാടിസ്ഥാനത്തില്‍ ധര്‍ണ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ യദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

Published on 17th May 2018

'വെള്ളമടിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തു; അമിത് ഷാ വന്ന് ജനലില്‍ക്കൂടി നൂറുകോടി എറിഞ്ഞിട്ടുപോയി'; ട്രോള്‍ പൂരം കാണാം  


കര്‍ണാടകയില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറേയും ബിജെപിയേയും ട്രോളി സോഷ്യല്‍ മീഡിയ
 

Published on 17th May 2018

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചത്  അവസരവാദം,കോണ്‍ഗ്രസിന്റേത് ജനാധിപത്യഹത്യ; മറുപടിയുമായി അമിത് ഷാ 

കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

Published on 17th May 2018

ജനാധിപത്യത്തിന്റെ കറുത്ത ദിനം; വിധാന്‍സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

Published on 17th May 2018

എല്ലാ കണ്ണുകളും കര്‍ണാടക ഗവര്‍ണറില്‍; അര്‍ധരാത്രിയിലും ചരടുവലികളുമായി ബിജെപി; ചാക്കിട്ടുപിടുത്തം ഭയന്ന് കോണ്‍ഗ്രസ്

ആര്‍എസ്എസ് വേരുകളുള്ള ഗവര്‍ണര്‍ ബിജെപിക്കായി കളമൊരുക്കും എന്ന ആശങ്ക കോണ്‍ഗ്രസിന് ശക്തമായുണ്ട്

Published on 16th May 2018
DdO69xdV4AEDU8o

സ്വതന്ത്രരും ബിജെപിയെ കൈവിട്ടു; കര്‍ണാടകയില്‍ മതേതരത്വ സര്‍ക്കാരിന് പിന്തുണ

കര്‍ണാടക തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് - ജെഡിയു സഖ്യത്തിന് പിന്തുണയുമായി സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ

Published on 15th May 2018

കര്‍ണാടക തെരഞ്ഞെടുപ്പ് :  മലയാളികള്‍ക്ക് ജയം

സര്‍വജ്ഞ നഗറില്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെടി ജോര്‍ജ് വിജയിച്ചു. ശാന്തിനഗറില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ എ ഹാരിസും വിജയിച്ചു

Published on 15th May 2018

കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ആരുമായും സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സദാനന്ദ ഗൗഡ

Published on 15th May 2018

കര്‍ണാടക എങ്ങോട്ട്?; വോട്ടെണ്ണല്‍ അല്‍പസമയത്തിനകം: പ്രതീക്ഷയോടെ പാര്‍ട്ടികള്‍

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുന്നണികള്‍ പ്രതീക്ഷയിലാണ്

Published on 15th May 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലേക്ക്;സൂചന നല്‍കി സിദ്ധരാമയ്യയുടെ മകന്‍

കര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര.

Published on 15th May 2018

വോട്ട് തേടി വരുന്ന ബിജെപിക്കാരെ മദ്യക്കുപ്പി കൊണ്ട് അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ 

വോട്ടു തേടി വരുന്ന ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും മദ്യകുപ്പി ഉപയോഗിച്ച്  തല്ലണമെന്ന്‌ കോണ്‍ഗ്രസ് എംഎല്‍എ രാം ദയാല്‍ യൂക്കിന്റെ ആഹ്വാനം

Published on 14th May 2018

Search results 15 - 30 of 488