• Search results for cricket
Image Title
bcci

ജിയോയും സോണിയും പത്തിമടക്കി; ബിസിസിഐയുടെ സംപ്രേഷണാവകാശം  സ്വന്തമാക്കി സ്റ്റാര്‍ ടിവി

ഒരു മത്സരത്തിന് 60.1 കോടി രൂപ എന്ന കണക്കില്‍ എല്ലാ ഫോര്‍മാറ്റിലുമായി 102 മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിന്റെ കാര്യത്തിലാണ് കാരാറിലെത്തിയിരിക്കുന്നത്

Published on 5th April 2018
Capture

കോഹ് ലി രണ്ടും കല്‍പ്പിച്ചാണ്, കപ്പുയര്‍ത്താനും ഡാന്‍സ് കളിക്കാനും

നടുക്ക് നില്‍ക്കുന്ന കോഹ് ലി തകര്‍ത്തു കളിക്കുന്നുണ്ടെങ്കിലും  ചഹലിനും, മക്കലത്തിലും നാണം കൊണ്ട് ചിരി  നിര്‍ത്താന്‍ വയ്യ

Published on 5th April 2018
619953620-sachinafridi_6

ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായവര്‍ ഇവിടെയുണ്ട്, പുറത്തുനിന്നുള്ളവര്‍ പറഞ്ഞു തരണ്ട; അഫ്രീദിയോട് സച്ചിന്‍

കശ്മീരില്‍ 12 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ്

Published on 5th April 2018

കേരള ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ ; അണ്ടര്‍ 23 ട്വന്റി-20 കിരീടം കേരളത്തിന്

ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്

Published on 4th April 2018
674193-jam

30,020 ഡെലിവറികള്‍;  ഫാസ്റ്റ് ബൗളര്‍മാരില്‍ ഞാന്‍ തന്നെ രാജാവെന്ന് ആന്‍ഡേഴ്‌സന്‍

കീവീസിനെതിരെ ജയം പിടിക്കാനായി ഇംഗ്ലണ്ട് ഇറങ്ങിയപ്പോഴായിരുന്നു 30,020 ഡെലിവറികള്‍ എന്ന റെക്കോര്‍ഡിലേക്ക് ആന്‍ഡേഴ്‌സന്‍ എത്തിയത്

Published on 3rd April 2018
smith444

അവന്‍ അതിജീവിക്കും, സ്മിത്തിന്റെ  ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ തള്ളി പിതാവ്‌

സ്മിത്തിന്റെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കിറ്റ് ഗ്യാരേജില്‍ കൊണ്ടുവന്ന് തള്ളുന്ന പിതാവ് പീറ്ററിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നത്

Published on 1st April 2018
irfan-pathan-m

ജമ്മുകശ്മീരില്‍ ക്രിക്കറ്റിനെ ഉണര്‍ത്താന്‍ കോച്ചായി പഠാന്‍; നല്ല അവസരങ്ങള്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്ന് മുന്‍ പേസര്‍

രഞ്ജി ക്രിക്കറ്റില്‍ ഇതുവരെ ബറോഡയുടെ ഭാഗമായിരുന്നു പഠാന്‍. എന്നാല്‍ ഇനിമുതല്‍ തന്റെ ക്രിക്കറ്റ് തട്ടകം ജമ്മുകശ്മീരിലേക്കാണ് ഈ മുന്‍ പേസര്‍ മാറ്റുന്നത്

Published on 31st March 2018
smitha

തനിക്കൊപ്പം കരഞ്ഞ ഒന്‍പത് വയസുകാരനെ തേടിപ്പിടിച്ച് സ്മിത്ത്; എല്ലാത്തിനും ക്ഷമ ചോദിച്ചു

രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആ കുട്ടിക്കൂട്ടത്തെ കുറിച്ച് പറയാതിരിക്കാന്‍ സ്മിത്തിന് സാധിച്ചില്ല

Published on 31st March 2018
grant

പന്തില്‍ കൃത്രിമം ലോക കപ്പ് ഫൈനലിലും? സംശയം പ്രകടിപ്പിച്ച് കീവീസ് താരം

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയില്‍ നിന്നും 185ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കീവീസ് കൂപ്പു കുത്തിയിരുന്നു

Published on 31st March 2018
warner44

ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്

Published on 31st March 2018
smith

എല്ലാം എന്റെ പിഴ; ജീവിത കാലം മുഴുവന്‍ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്മിത്ത്

ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത്

Published on 29th March 2018
swing

നല്ല ചൂടാണല്ലേ? ഇവിടെ തണുപ്പാണ്, വേണേല്‍ ന്യൂസിലാന്‍ഡിലേക്ക് പോര്;  സ്മിത്തിനെ ട്രോളി എയര്‍ ന്യൂസിലാന്‍ഡ്‌

സ്വിങ് ബൗളിങ്ങില്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയാലോ എന്ന് സ്മിത്തിനോട് ചോദിക്കുന്ന എയര്‍ ന്യൂസിലാന്‍ഡ്, അത് തിരിത്തി ലീഗല്‍ സ്വിങ് ബൗളിങ്ങ്  എന്ന് പ്രത്യേകം പറയുന്നു

Published on 29th March 2018
world_cup

ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍; ജയം അവര്‍ ആഘോഷിച്ചത് ഇങ്ങനെയൊക്കെയാണ്‌

വി ആര്‍ ഇന്‍ എന്ന് ഉറക്കെയുറക്കെ വിളിച്ചായിരുന്നു ഡ്രസിങ് റൂമില്‍ താരങ്ങളുടെ സെലിബ്രേഷന്‍

Published on 24th March 2018

കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് സച്ചിന്‍ ; ആരെയും നിരാശരാക്കരുത്

കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 20th March 2018

ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരം തിരുവനന്തപുരത്തേക്ക് ? ; കൊച്ചിയിലെ മികച്ച ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കാനാകില്ലെന്ന് കായികമന്ത്രി

ആവശ്യമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. തര്‍ക്കമില്ലാതെ പരിഹാരം കണ്ടെത്തുമെന്നും കായികമന്ത്രി

Published on 20th March 2018

Search results 15 - 30 of 212