• Search results for death
Image Title
dead-passengerhjkjhk

മലപ്പുറത്ത് വാട്ടര്‍ ബര്‍ത്തിനിടെ യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. 

Published on 31st January 2018
imageghghj

ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞ് വീണ് മരിച്ചു

പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഗീതാനന്ദന്‍ തല്‍ക്ഷണം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Published on 28th January 2018
sreejith-1kjljl

ശ്രീജിവിന്റെ മരണം; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

ശ്രീജിവിന്റെ മരണം; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published on 24th January 2018
Udayakumar-Custodial-Murder

ഉദയകുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ ; മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയതായും ശ്രീകുമാരി

Published on 2nd January 2018

ജയമോളുടെ മൊഴി കളവ് ; വസ്തുതര്‍ക്കമല്ല കൊലയ്ക്ക് കാരണമെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍

കൊച്ചുമകനുമായി വസ്തു വീതംവെക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ ജോണിക്കുട്ടി വ്യക്തമാക്കി

Published on 20th January 2018

സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്

Published on 19th January 2018

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ; വിജ്ഞാപനം ഇറങ്ങി  

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം തുടരുകയാണ്

Published on 19th January 2018

കൊല്ലത്ത് പതിനാലുകാരനെ അമ്മ തീ കൊളുത്തി കൊന്നു

കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ അമ്മ തീ കൊളുത്തി കൊന്നു. മകനെ താന്‍ തീകൊളുത്തി കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

Published on 17th January 2018

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം : രേഖകള്‍ പുറത്തുവിടരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ; ഒന്നും മറയ്ക്കാനില്ലെന്ന് സുപ്രീംകോടതി

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്

Published on 16th January 2018
Sreejith_Mother

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

Published on 15th January 2018

ശ്രീജിവിന്റെ കസ്റ്റഡിമരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് പുനഃപരിശോധിക്കണം ; സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു

സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചത്. 

Published on 15th January 2018

"നീതി ലഭിക്കും വരെ നമുക്ക് പോരാടാം" ; ശ്രീജിത്തിന് പിന്തുണയുമായി സി കെ വിനീത്

'നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. നീതി ലഭിക്കും വരെ പോരാടാം.

Published on 15th January 2018
15-year-old-Nepal-girlhjkjl

ആര്‍ത്തവ അശുദ്ധി; വീട്ടില്‍ നിന്ന് പുറത്താക്കിയ യുവതി തണുത്ത് മരിച്ചു

നേപ്പാളിലെ ഒരു ഗ്രാമത്തിലാണ് 21കാരി ദുരാചാരങ്ങളുടെ പേരില്‍ മരണത്തിന് കീഴടങ്ങിയത്. 

Published on 13th January 2018
SRhghjgj

ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കില്ല, കേസ് സിബിഐക്കു വിടില്ലെന്ന് കേന്ദ്രം

ശ്രീദിവിന്റെ മരണം സിബിഐ ഏറ്റെടുക്കില്ല, കേസ് സിബിഐക്കു വിടില്ലെന്ന് കേന്ദ്രം

Published on 13th January 2018
maharashtra

മഹാരാഷ്ട്രയില്‍ ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Published on 2nd January 2018

Search results 15 - 30 of 127