• Search results for ebook
Image Title
hijabvbcb

ഹിജാബ് നേരെയിടാത്തത് ചോദ്യം ചെയ്തു: ക്ഷുഭിതയായ യുവതി പ്രതികരിച്ചതിങ്ങനെ

സ്ത്രീകള്‍ക്കെതിരെ മോറല്‍ പൊലീസിങ് നടത്താന്‍ ആളുകള്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

Published on 16th June 2018
lal

ലണ്ടനില്‍ ഓടി വെള്ളം കുടിച്ച് മോഹന്‍ലാല്‍; മൂന്നാമത്തെ ഫിറ്റ്‌നസ് വീഡിയോ പുറത്തുവിട്ടു

ലണ്ടനിലെ ഹൈഡെ പാര്‍ക്കില്‍ ജോഗിങ് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 16th June 2018
mammootty

അബ്രഹാം മോശമാണെന്ന് റിലീസിന് മുന്‍പേ ഓണ്‍ലൈന്‍ മാധ്യമം; എഴുതിയവനെ ദൈവത്തിനു സമര്‍പ്പിച്ച് നിര്‍മാതാവ്; തെറിവിളിയുമായി ആരാധകര്‍

ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമാണ് റിലീസിന് മുന്‍പേ നെഗറ്റീവ് റിവ്യൂ നല്‍കിയത്

Published on 16th June 2018
kaniha
kalki_1

കാര്യമൊക്കെ ശരി, പക്ഷെ എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നത്? എന്തിനാ ട്രെയിനില്‍ ഭിക്ഷയെടുക്കുന്നത്? ഉത്തരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെ പറയും 

ട്രാന്‍സ് മനുഷ്യരെ സാധാരണ വ്യക്തികളായി കണ്ടാലും എന്തിനാണ് ഇവര്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നതെന്നും ട്രെയിന്‍ യാത്രയ്ക്കിടെ ശല്യം ചെയ്യാന്‍ വരുന്നതെന്നുമാണ് മിക്കവരുടെയും ചോദ്യം,ഉത്തരം ഒരു ട്രാന്‍സ്‌ജെന

Published on 15th June 2018
Capture

'യാഥാര്‍ത്ഥ്യം ഒരു തമാശയല്ലേ'; വ്യത്യസ്തം ഇബ്‌ലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

യാഥാര്‍ത്ഥ്യം ഒരു തമാശയാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്

Published on 15th June 2018
koode

നസ്‌റിയയുടെ ജെന്നിയെ ഏറ്റെടുത്ത് ആരാധകര്‍; 'ഞാനിവിടെത്തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങളെന്നെ സ്വീകരിച്ചത്',നന്ദിപറഞ്ഞ് താരം (വീഡിയോ കാണാം) 

ആരാധകര്‍ സമ്മാനിച്ച അതിഗംഭീര സ്വീകരണത്തിന്റെ സന്തോഷം നസ്‌റിയയും മറച്ചുവയ്ക്കുന്നില്ല. മണിക്കൂറുകള്‍ക്കുള്ളിള്‍ ആര്‍ത്തിരമ്പിയെത്തിയ പ്രേക്ഷക പ്രതികരണങ്ങള്‍ക്കുള്ള നന്ദി താരം അറിയിച്ചുകഴിഞ്ഞു

Published on 15th June 2018
DRAMA

മോഹന്‍ലാലിന്റെ പുതിയ മാജിക്കുമായി ഡ്രാമാ എത്തുന്നു; കൗതുകമുണര്‍ത്തുന്ന പേരുമായി രഞ്ജിത്ത് ചിത്രം

ലോഹത്തിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്

Published on 15th June 2018
bmw

പുതിയ ബിഎംഡബ്ല്യൂ വാങ്ങി ആദ്യ യാത്രയ്ക്ക് മുമ്പ് ചന്ദനത്തിരി കത്തിച്ചു; തീപിടിച്ച് കാര്‍ കത്തിക്കരിഞ്ഞു 

ഐശ്വരത്തിനായി കത്തിച്ച ചന്ദനത്തിരിയില്‍ നിന്നും തീ പടര്‍ന്ന് 50ലക്ഷത്തോളം വിലനല്‍കി സ്വന്തമാക്കിയ കാര്‍ കത്തിക്കരിഞ്ഞു

Published on 14th June 2018
Captureghvn

ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്

ഈ സംഭവത്തില്‍ ഒരു ശതമാനം പോലും തെറ്റ് എന്റെ ഭാഗത്തില്ല: പ്രസവത്തോടെ മരിച്ച പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മറുപടി കുറിപ്പ്

Published on 14th June 2018
dhawana

സ്പിന്നില്‍ ഒരുക്കിയ കെണികളെ അടിച്ചു പറത്തി ധവാന്‍; ദയയില്ലാതെ അഫ്ഗാനിസ്ഥാനോട് ഇന്ത്യ

ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് മുന്നില്‍ റാഷിദ് ഖാന്‍ ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്റെ സ്പിന്‍ കരുത്തിന് മറുപടിയില്ല

Published on 14th June 2018
CHERIYAN

ജനപ്രതിനിധിയാവണമെന്നു ഞാന്‍ മോഹിച്ചാല്‍ അതു മഹാപാപമാവുമോ?: ചെറിയാന്‍ ഫിലിപ്പ്

ജനപ്രതിനിധിയാവണമെന്നു ഞാന്‍ മോഹിച്ചാല്‍ അതു മഹാപാപമാവുമോ?: ചെറിയാന്‍ ഫിലിപ്പ്

Published on 13th June 2018
Modi-fitness-challenge05

ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രിയുടെ വീഡിയോ; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്‌

യോഗയ്ക്ക് പുറമെ, പഞ്ച തത്വത്തില്‍ ഊന്നിയുള്ള വ്യായാമവും ദിവസേന നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നു

Published on 13th June 2018

വാമോസ് നവീന്‍!;ഹിഗ്വിറ്റയെ ഓര്‍മ്മ വരും ഈ സേവ് കണ്ടാല്‍(വീഡിയോ)  

നവീന്റെ ഈ സേവ് കണ്ടാല്‍ നിങ്ങള്‍ ഉറപ്പായും പറയും നമുക്കുമുണ്ട് ഹിഗ്വിറ്റമാര്‍...വാമോസ് നവീന്‍!

Published on 12th June 2018
P_K_Kunhalikutty_3x2zxcz

Search results 15 - 30 of 1229