• Search results for rahul
Image Title

'ആര്‍എസ്എസ് വിഷമാണ്, അവരുടെ ക്ഷണം സ്വീകരിക്കരുത്' ;  രാഹുലിന് നേതാക്കളുടെ ഉപദേശം

ആര്‍എസ്എസിനോട് നിശ്ചിത അകലം പാലിക്കണമെന്നും, പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍

Published on 30th August 2018

വിദേശ സഹായം സ്വീകരിക്കണം, കേന്ദ്ര നടപടി നിരാശാജനകമെന്നും രാഹുല്‍ ഗാന്ധി 

പ്രളയദുരിതം നേരിടുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രം കൂടുതല്‍ ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 29th August 2018
rahul3

'ഒറ്റ എന്‍ജിഓയ്‌ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ, അത് ആര്‍എസ്എസ്സാണ്'; പരിഹാസവുമായി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അഞ്ച് സാമൂഹിക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്

Published on 29th August 2018
Police

എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം, വഴി മാറി കൊടുത്ത് രാഹുല്‍ ഗാന്ധി

എയര്‍ ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു

Published on 29th August 2018

പ്രളയബാധിത പ്രദേശങ്ങളിൽ രാഹുലിന്റെ സന്ദർശനം തുടങ്ങി ; ആദ്യമെത്തിയത് ചെങ്ങന്നൂരിൽ

ക്യാംപിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ കേട്ടു. തുടർന്ന് ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി

Published on 28th August 2018
RAJIV

'അച്ഛന്റെ മരണം ജീവിതത്തിലുണ്ടാക്കിയ ശൂന്യത വലിയതായിരുന്നു'വെന്ന് രാഹുല്‍ ഗാന്ധി;  ഇന്ന് രാജീവ് ഗാന്ധിയുടെ 74-ാം ജന്‍മദിനം

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും, പ്രിയങ്കയും, മുന്‍ പ്രധാനമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ പുലര്‍ച്ചെ  വീര്‍ ഭൂമിയിലെ സ്മൃതി മണ്ഡപത്തിലെത്തി ആദരമര്‍പ്പിച്ചു.

Published on 20th August 2018

ദുരിതാശ്വാസ ക്യാംപുകളിലേക്ക് നാപ്കിന്‍ ചോദിച്ചപ്പോള്‍ കുറച്ച് കോണ്ടം കൂടിയായോലോയെന്ന് പരിഹാസം; യുവാവിനെതിരെ സോഷ്യല്‍മീഡിയ

മസ്‌കറ്റിലെ ലുലു ജീവനക്കാരനാണ് - സംഭവത്തിന് പിന്നാലെ ഇയാളെ ലുലുവില്‍ നിന്ന് പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടുകളുണ്ട്.
 

Published on 19th August 2018

അതിസമ്മര്‍ദ്ദവുമായി ഇന്ത്യ; മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; ഋഷഭ് പന്ത്, ബുമ്‌റ എന്നിവര്‍ ഇറങ്ങിയേക്കും

അതിസമ്മര്‍ദ്ദവുമായി ഇന്ത്യ ഇന്ന് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നു

Published on 18th August 2018
rahul-gandhi1

'നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്' ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍

ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്- രാഹുല്‍ ഗാന്ധി

Published on 18th August 2018

മഴക്കെടുതി നേരിടാന്‍ കേരളത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം ; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു

Published on 11th August 2018
Kejriwal1
karunanidhi

എം കരുണാനിധി അന്തരിച്ചു; വിടപറയുന്നത് ദ്രാവിഡ സൂര്യന്‍, സംസ്‌കാരം വൈകീട്ട്

ഗോപാലപുരത്ത വസതിയിലുള്ള മൃതദേഹം രാജാജി നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും

Published on 8th August 2018

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കും: രാഹുല്‍ ഗാന്ധി

രാജ്യം പുരുഷന്‍മാര്‍ ഭരിക്കണമെന്നുള്ളതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെ പ്രത്യയ ശാസ്ത്രം
 

Published on 7th August 2018

ഗഡ്കരി ജി, അതു തന്നെയാണ് നാട്ടുകാരും ചോദിയ്ക്കുന്നത്; പരിഹാസവുമായി രാഹുല്‍ 

ശനിയാഴ്ച മറാത്ത സംവരണ പ്രക്ഷോഭത്തില്‍ നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

Published on 6th August 2018

സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

സോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

Published on 3rd August 2018

Search results 15 - 30 of 345