• Search results for sex
Image Title
jignesh-mevani

ലൈംഗികത മൗലികാവകാശം; അതില്‍ ലജ്ജിക്കാന്‍ എന്താണുള്ളതെന്ന് ജിഗ്നേഷ് മേവാനി

ഇതില്‍ വിഷമിക്കേണ്ടതില്ലെന്നും താന്‍ ഒപ്പമുണ്ടെന്നും ഹാര്‍ദിക്കിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മേവാനി

Published on 14th November 2017
vidhya

'നായകന്‍മാരുടെ തീരുമാനവും ഡേറ്റും മാത്രമാണ് പ്രാധാന്യം'; സിനിമ മേഖലയിലെ ലിംഗവിവേചനത്തിന് എതിരേ വിദ്യാ ബാലന്‍

സിനിമയില്‍ പുരുഷന്‍മാര്‍ക്കുള്ള മുന്‍ഗണനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍

Published on 12th November 2017

ഫിഫ മുന്‍ മേധാവിയും ലൈംഗികാരോപണ കുരുക്കില്‍; സെപ് ബ്ലാറ്റര്‍ക്കെതിരെ യുഎസ് വനിതാ താരം

2013ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ചടങ്ങിനിടെ ബ്‌ളാറ്റര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് സോളോയുടെ വെളിപ്പെടുത്തല്‍

Published on 12th November 2017
SEXY

പ്രതിഷേധിച്ചാല്‍ മനസിലാവാത്തവരുടെ മുന്നില്‍ എന്തിന് പ്രതിഷേധിക്കണം, സനല്‍കുമാര്‍ ശശിധരന്‍ ചോദിക്കുന്നു

ഇന്ത്യന്‍ പനോരമയിലോ,  ഐഎഫ്എഫ്‌കെയിലോ ഭാവിയില്‍ തന്റെ സിനിമകള്‍ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍

Published on 11th November 2017
MADHAVAN

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനത്തിനു പഠിക്കുകയാണോ?: എന്‍എസ് മാധവന്‍

അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത, അവഹേളനപരമായ അനുബന്ധങ്ങള്‍ അനാവശ്യവും അതുകൊണ്ടുതന്നെ അപകീര്‍ത്തികരവുമാണ്

Published on 9th November 2017
ripped-jeans

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് അഭിഭാഷകന്‍; റേപ്പ് ചെയ്യേണ്ടത് പൗരന്റെ കടമ

റിപ്പിഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പുരുഷന്‍ ബലാത്സംഗം ചെയ്യണമെന്നും അങ്ങിനെ ചെയ്യേണ്ടത് പൗരന്റെ രാജ്യത്തോടുള്ള കടമയാണ്‌

Published on 8th November 2017
vidhya

ലൈംഗിക അക്രമികളെ പേര് പറഞ്ഞ് നാണം കെടുത്തണം, വിദ്യാ ബാലന്‍ 

ഇപ്പോള്‍ ആളുകള്‍ ഇതേകുറിച്ച് സംസാരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

Published on 4th November 2017

സമ്മതമില്ലാത്ത എല്ലാ സ്പര്‍ശങ്ങളും ലൈംഗികപീഡനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ലൈംഗിമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള അതിക്രമങ്ങളെ മാത്രമെ ലൈംഗിക പീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് വിഭു ബക്രു നിരീക്ഷിച്ചു

Published on 2nd November 2017

സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു; ബ്രിട്ടീഷ് മന്ത്രി വിവാദക്കുരുക്കില്‍

ലൈംഗിക ആരോപണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, അച്ചടക്ക നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ സ്പീക്കര്‍ ജോണ്‍ ബെര്‍കോയ്ക്ക് പ്രധാനമന്ത്രി തെരേസ മെയ് കത്തെഴുതി

Published on 30th October 2017
rose-mcgowan

"ഇത് മഞ്ഞുമലയുടെ അറ്റം മാത്രം"; മന്ത്രിക്കെതിരായ സെക്‌സ് വീഡിയോയെക്കുറിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന 500 സിഡികള്‍ പിടിച്ചെടുത്തതായി പൊലീസ്

Published on 29th October 2017

മന്ത്രിയുടെ സെക്‌സ് സിഡി : പ്രതികാര നടപടിയുമായി ബിജെപി സര്‍ക്കാര്‍; ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെയും കേസെടുത്തു

മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്

Published on 28th October 2017
marijuanahghjghjg

കഞ്ചാവ് വലിക്കുന്നവരില്‍ ലൈംഗികാസക്തി കൂടുതലായിരിക്കുമെന്ന് പഠനം

കഞ്ചാവ് വലിക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

Published on 28th October 2017
elenhjkj

ഇതിപ്പൊ പുരുഷനാണ് ചെയ്തിരുന്നെങ്കില്‍ എന്താകുമായേനേ...

ടിവി ഹോസ്റ്റ് എല്ലന്‍ ഡെജനേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.

Published on 27th October 2017

മന്ത്രിയുടെ സെക്‌സ് സിഡി കൈയിലുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ബിബിസി വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രിയുടെ സെക്‌സ് വീഡിയോ കൈവശമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Published on 27th October 2017

Search results 15 - 30 of 69