• Search results for 39
Image Title
Vijay-Sethupathikj

സ്‌ക്രിപ്റ്റ് കൂടി വായിച്ച് നോക്കാതെയാണ് വിജയ്‌സേതുപതി രജനീകാന്ത് ചിത്രത്തില്‍ ഒപ്പു വെച്ചത്

രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ ആയിരുന്നുവെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വ്യക്തമാക്കുകയാണ്.

Published on 24th May 2018

'സീതാറാം' എന്ന പേര് വന്നത് എങ്ങനെയെന്ന് യെച്ചൂരി അമ്മയോട് ചോദിയ്ക്കണം; പരിഹാസവുമായി ബിപ്ലബ് കുമാര്‍ 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.

Published on 24th May 2018
TUTICORIN_MEERA

'രാജ്യം ആ മനുഷ്യരുടേതാണ്; ഭരണകൂടങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കും?' 

'രാജ്യം ആ മനുഷ്യരുടേതാണ്; ഭരണകൂടങ്ങള്‍ക്ക് അതെങ്ങനെ മനസ്സിലാക്കിക്കൊടുക്കും?' 

Published on 24th May 2018
sanju

അലഹബാദിനെ 'പ്രയാഗ്‌രാജാ'ക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു; പേര് മാറ്റം കുംഭമേളയ്ക്ക് മുമ്പേ 

ഉത്തര്‍പ്രദേശിലെ പ്രധാന നഗരമായ അലഹബാദിന്റെ പേര് മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു

Published on 24th May 2018
mohannnm,m

ഒടിയന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും മഹാഭാരതം തുടങ്ങും: കാത്തിരിപ്പോടെ ആരാധകര്‍

'നാം ഒരുമിച്ച് കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടു'- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

Published on 24th May 2018
thamizhnmnm,n

ഈ വേഷമിട്ടതില്‍ ലജ്ജ തോന്നുന്നു; തൂത്തുക്കുടി വെടിവയ്പില്‍ പ്രതിഷേധിച്ച് നടി, കേസെടുത്ത് പൊലീസ്‌

അഭിനയത്തിന് വേണ്ടിയാണെങ്കിലും ഈ വേഷം ഇടാന്‍ പൊലും ലജ്ജ തോന്നുന്നുവെന്നും നിലാനി തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നുണ്ട്. 

Published on 24th May 2018
Radhakrishnan_C

തീ പിടിച്ച കാമവികാരം ഏതു വഴിക്ക്? സി രാധാകൃഷ്ണന്‍ എഴുതുന്നു

തീ പിടിച്ച കാമവികാരം ഏതു വഴിക്ക്? സി രാധാകൃഷ്ണന്‍ എഴുതുന്നു

Published on 24th May 2018
tAnand

കുട്ടികള്‍ക്കു പകരം മൃഗങ്ങളായാലും ബലി ബലി തന്നെ ആണ്, ചോര ഒഴുക്കലാണ്; ആനന്ദ് പറയുന്നു

എന്തെല്ലാം വാദങ്ങളാണ് ചേലാകര്‍മ്മത്തിനുവേണ്ടി അമേരിക്കയില്‍ പ്രചരിപ്പിക്കപ്പെട്ടത് ?

Published on 24th May 2018
42ac8a43-e731-4093-bd25-bb014bf3e63c

നിപ്പ ഭീതി: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

നിപ്പ വൈറസ്  പകരുമോ എന്ന ആശങ്കയില്‍ ആശുപത്രി ജീവനക്കാരെ ബസ് ജീവനക്കാര്‍ ഇറക്കി വിട്ടു. മറ്റ് വാഹനങ്ങളില്‍ ജീവനക്കാരെ കയറ്റാന്‍ തയ്യാറായില്ല.

Published on 24th May 2018
vijayjh

വെളുത്ത സുന്ദരന് വേണ്ടിയുള്ള കാസ്റ്റിങ് കോള്‍: വിവേചനപരമായ നിലപാടിലുറച്ച് വിജയ് ബാബു

ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളര്‍ന്ന ആളുടെ നടപ്പും വര്‍ത്തമാനവും ഉള്ള നായകനെയാണ്.

Published on 24th May 2018
worth

ആരും എന്നെ ചലഞ്ച് ചെയ്തില്ല, എങ്കിലും ഞാനുമുണ്ടെന്ന് ഉഷ; രാഷ്ട്രീയ, കായിക, സിനിമാ മേഖല ഏറ്റെടുത്ത് ഫിറ്റ്‌നസ് ചലഞ്ച്‌

ക്രിക്കറ്റ്, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെ ചലഞ്ച് ചെയ്ത് ചലഞ്ച് ചെയ്ത് കരുത്തുറ്റ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള ചലഞ്ച് ട്വിറ്ററില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്

Published on 24th May 2018
DdtI6V9VAAYYyCH

ബാഴ്‌സയ്ക്ക് എതിരെ വരുമെന്ന പേടി വേണ്ട; പുതിയ വീട് പ്രഖ്യാപിച്ച് ഇനിയെസ്റ്റ

ബാഴ്‌സയ്ക്ക് ശേഷം ഇനിയെസ്റ്റയെ എവിടെയായിരിക്കും കാണുക എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു

Published on 24th May 2018
GADKARI

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ക്ഷേമ പദ്ധതികളെ ബാധിക്കും: നിതിന്‍ ഗഡ്കരി

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ക്ഷേമ പദ്ധതികളെ ബാധിക്കും: നിതിന്‍ ഗഡ്കരി

Published on 24th May 2018
mamata

സത്യപ്രതിജ്ഞാ വേദിയിലേക്കു നടന്നു വരേണ്ടിവന്നു, ഡിജിപിയെ പരസ്യമായി ശാസിച്ച് മമത, വിഡിയോ വൈറല്‍

സത്യപ്രതിജ്ഞാ വേദിയിലേക്കു നടന്നു വരേണ്ടിവന്നു, ഡിജിപിയെ പരസ്യമായി ശാസിച്ച് മമത, വിഡിയോ വൈറല്‍

Published on 24th May 2018

Search results 30 - 45 of 4651