topic- page3
  • Search results for CPM
Image Title

സിഎംപി സിപിഎമ്മിലേക്ക് ; ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ചര്‍ച്ച

ലയനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി

Published on 9th May 2018

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നു

ബം​ഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നത്  തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയെന്ന് യെച്ചൂരി

Published on 9th May 2018

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും, ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു

Published on 9th May 2018

മാഹിയില്‍ അക്രമപരമ്പര: ബിജെപി ഓഫീസിന് തീയിട്ടു

കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ബിജെപി ഓഫീസിന് തീവച്ചു

Published on 8th May 2018

നാദിയയിലും സിപിഎം- ബിജെപി സഖ്യം; തൃണമൂലിനെതിരെ പ്രാദേശിക നീക്കുപോക്കെന്ന് നേതൃത്വം

നന്ദിഗ്രാമിന് പിന്നാലെ നാദിയ ജില്ലയിലും സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു

Published on 8th May 2018

പ്രതികാര കൊല പ്രതി വിപ്ലവകരം : സിപിഎമ്മിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി

രാഷ്ട്രിയ പ്രതികാരകൊല പ്രതിവിപ്ലവകരമാണ് അത് ഇന്നത്തെ അടിയന്തര കടമയയായ ഫാസിസ്റ്റു റ്വിരുദ്ധ രാഷ്ട്രിയത്തെ പിന്നോട്ടടിപ്പിക്കും

Published on 8th May 2018
adv

'രക്തസാക്ഷികളുടെയും ബലിദാനികളുടെയും ക്വാട്ട തികയുന്ന മുറയ്ക്ക് സമാധാന ചര്‍ച്ചകള്‍ ആരംഭിക്കും'

ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്. സഖാക്കള്‍ തിരിച്ചടിച്ചു. ഇനിയങ്ങോട്ട് വെട്ടും കുത്തും തീവെപ്പും പതിവിന്‍പടി നടക്കും

Published on 8th May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം : കോടിയേരി ബാലകൃഷ്ണന്‍

കൊലക്കത്തി താഴെവെക്കാൻ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്‌.എസുകാരെ ഉപദേശിക്കണം

Published on 8th May 2018

'നായയുടെ വാല്‍ എത്രകാലം ഓടക്കുഴലില്‍ ഇട്ടാലും നേരെയാവില്ല' 

പുരോഗമന സമൂഹത്തിന് ചേരുന്ന സംഘടനയല്ല ആര്‍ എസ് എസ്. ഇവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു

Published on 8th May 2018

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരം : ഡിജിപി 

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പടരാതിരിക്കാന്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 8th May 2018

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് പൊലീസ് എഫ്‌ഐആര്‍ ; സിപിഎം നേതാവിനെ വെട്ടിയത് നാലംഗ സംഘം

പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ് സംഘം

Published on 8th May 2018

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയക്കൊലപാതകങ്ങൾ; സിപിഎം-ആർഎസ്എസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു, ജില്ലയിൽ ഹർത്താൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Published on 8th May 2018

ചെങ്ങന്നൂരില്‍ പോര് മുറുകുന്നു ; യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കും.  യുഡിഎഫിന്റെ വാഹന പര്യടനത്തിനും തുടക്കമാകും

Published on 7th May 2018

അവിശ്വാസം പാസ്സായി ; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

ഒരു സിപിഎം അംഗം വോട്ടെടുപ്പില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു

Published on 5th May 2018

ബുദ്ധിജീവികളുമായി കാരാട്ട് നടത്തിയ രഹസ്യകൂടിക്കാഴ്ച : സിപിഎമ്മിൽ പുതിയ വിവാദം ; പിബിയിൽ ചർച്ചയോ തീരുമാനമോ ഇല്ലാതെയെന്ന് യെച്ചൂരിപക്ഷം

കോഴിക്കോട്ട് ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം അറുപതോളം പേരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയത്

Published on 4th May 2018

Search results 30 - 45 of 556