• Search results for MODI
Image Title

പണമോ അധികാരമോ മോദിയോ അല്ല,  ജനങ്ങളാണ് വലുത്; രാഹുല്‍ ഗാന്ധി 

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Published on 19th May 2018

മോദി കശ്മീരില്‍ ( ചിത്രങ്ങള്‍)

ലഡാക്കിനെ ഏതു കാലാവസ്ഥയിലും  കശ്മീര്‍  താഴ്‌വരയുമായി  ബന്ധിപ്പിക്കുന്ന സോജില തുരങ്കത്തിനു തറക്കല്ലിടുകയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട.

Published on 19th May 2018

ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 18th May 2018
DdPsdAKVMAA7RjJ

വിജയവഴിയിലൂടെ സഞ്ചരിച്ച് കൊണ്ടേയിരിക്കും;ബിജെപി എല്ലാ ഇന്ത്യക്കാരുടെയും പാർട്ടിയെന്ന് മോദി

ഹിന്ദി സംസാരിക്കുന്നവരുടെ മാത്രം പാര്‍ട്ടിയാണ് ബിജെപിയെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലടക്കം സമീപ കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലൂടെ തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 15th May 2018

പിപിപി കോണ്‍ഗ്രസെന്ന മോദിയുടെ പരിഹാസം സത്യമായി;കോണ്‍ഗ്രസ് ഇനി മൂന്നിടത്ത് മാത്രം

കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ അംഗീകരിക്കുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം

Published on 15th May 2018

പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവഴിച്ചത് 4343 കോടി രൂപ

കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനിലെ ധനകാര്യ ഉപദേഷ്ടാവാണ് വിവരങ്ങള്‍ നല്‍കിയത്

Published on 15th May 2018
narendra-modi

മോദി പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4300 കോടി

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പബ്ലിസിറ്റിക്കായി ചെലവഴിച്ചത് 4343 . 26 കോടി രൂപ. വിവരാവകാശ രേഖയനുസരിച്ചുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്

Published on 14th May 2018

 ജനപ്രീതിയില്‍ മോദി താഴേക്ക്;  വര്‍ഗീയത തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമെന്ന് സര്‍വ്വേ

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

Published on 14th May 2018

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കാന്‍ നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്ദി നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി സമിതി 19 മുതല്‍ 23 വരെ കേരളം സന്ദര്‍ശിക്കും

Published on 13th May 2018

മോദി മുക്തിനാഥ് ക്ഷേത്രത്തില്‍ (ചിത്രങ്ങള്‍)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാല്‍ സന്ദര്‍ശനം പുരോഗമിക്കുന്നു

Published on 12th May 2018

2014ല്‍ ബിജെപിയുടെത് ചരിത്രവിജയം; എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍ 

014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയം ചരിത്രപരമെന്ന് എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്ക്.

Published on 12th May 2018

ആ സുരക്ഷാ ഉദ്യോഗസ്ഥനെ സമ്മതിക്കണം; മോദിയെ ട്രോളി ബെന്യാമിന്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

Published on 12th May 2018

മോദി രാമന്റെ പുനരവതാരം: ബിജെപി എംഎല്‍എ

പ്രധാനമന്ത്രി നരേന്ദ്രമോദി രാമന്റെ പുനരവതാരമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള വിവാദ ബിജെപി എംഎല്‍എ സുരേന്ദ്രസിങ്

Published on 11th May 2018

'നുണയന്‍ ലാമ' മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ 

 ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 'ദി ലൈ ലാമ' എന്ന തലക്കെട്ടോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

Published on 11th May 2018
modi_nepal

നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

നേപ്പാളി വാദ്യോപകരണം മീട്ടി മോദി ജനക്പുര്‍ ക്ഷേത്രത്തില്‍ (വിഡിയോ)

Published on 11th May 2018

Search results 30 - 45 of 620