• Search results for Saudi Arabia
Image Title

ഖത്തര്‍ ഒറ്റപ്പെട്ടു, അതിര്‍ത്തി അടച്ച് അറബ് രാജ്യങ്ങള്‍; പ്രവാസികള്‍ ആശങ്കയില്‍

ഖത്തര്‍ പൌരന്മാര്‍ക്ക് സൌദി വിടാന്‍ 14 ദിവസത്തെ സമയം അനുവദിച്ചു

Published on 5th June 2017
trump-story_647_053117084637

ഖത്തറിനെതിരായ നീക്കങ്ങളെ പിന്തുണച്ച് ട്രംപ്; തീവ്രവാദം ഇല്ലാതാക്കുന്നതിന് സഹായിക്കും

ഖത്തര്‍ ചില തീവ്രവാദ ആശയങ്ങള്‍ വളര്‍ത്തുന്നതിനായി സഹായം നല്‍കുന്നുവെന്ന് സൗദി രാജാവിനോട് സൂചിപ്പിച്ചിരുന്നതായും ട്രംപ് ട്വീറ്റില്‍ പറയുന്നു

Published on 7th June 2017

സൗദിയില്‍ ആയുധങ്ങള്‍ കടത്തിയ വാഹനം പൊട്ടിത്തെറിച്ച് രണ്ടു ഭീകര്‍ മരിച്ചു

സ്‌ഫോടനത്തെതുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തിയമരകുകയായിരുന്നു

Published on 2nd June 2017
ramsa

അമേരിക്കയുമായി സൗദി  35,000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവെച്ചു

ആദ്യ പടിയായി 11,000 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഉടന്‍ സൗദിയിലെത്തും

Published on 21st May 2017

ഞങ്ങള്‍ തീവ്രവാദികളല്ല,ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല; ട്രംപിനോട് ഹമാസ്  

തങ്ങളെ തീവ്രവാദികളെന്ന് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ തള്ളി ഹമാസ് നേത്യത്വം

Published on 22nd May 2017

മറ്റൊരു സെപ്റ്റംബര്‍ 11 സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കു; ട്രംപിന് മറുപടിയുമായി ഇറാന്‍

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സൗദിയില്‍ നിന്നുള്ളവര്‍ ആണെന്ന് അമേരിക്ക മറന്നു

Published on 22nd May 2017

ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണെന്ന് ട്രംപ് 

മേരിക്ക മുതല്‍ ഇന്ത്യ വരേയും ഓസ്‌ട്രേലിയ മുതല്‍ റഷ്യവരേയുമുള്ള രാജ്യങ്ങളെല്ലാം തീവ്രവാദത്തിന്റെ ഇരകളാണ്

Published on 22nd May 2017

ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ സൗദി തീരത്ത് 

അഡ്മിറല്‍ ആര്‍ ബി.പണ്ഡിറ്റിെന്റ നേതൃത്വത്തിലുളള നാവികസേനയാണ് കപ്പലുകളിലുള്ളത്

Published on 17th May 2017
saudi123
accident42432

മക്ക- ജിദ്ദ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്ക് കത്തിയമര്‍ന്നു: ഒരാള്‍ മരിച്ചു

മക്ക-ജിദ്ദ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന പെട്രോള്‍ ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു.

Published on 22nd April 2017

പ്രവാസികളെ വെട്ടിലാക്കി വീണ്ടും സൗദിയില്‍ സ്വദേശിവത്കരണം; ഷോപ്പിങ് മാളുകളും സ്വദേശിവത്കരിച്ചു

വിദേശ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന സൗദിയിലെ ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും പരിമിതപ്പെടുത്തി

Published on 21st April 2017
iqbal_copy

സൗദിയില്‍ ഇന്നുമുതല്‍ പൊതുമാപ്പ്;പ്രയോജനപ്പെടുത്താന്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ 

പൊതുമാപ്പുമായി ബന്ധപ്പെട്ട് സൗദി പാസ്‌പോര്‍ട്ട് വിഭാഗവും ഇന്ത്യന്‍ എംബസിയും എല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു

Published on 29th March 2017

Search results 30 - 45 of 46