• Search results for Thrissur
Image Title

സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നു; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി നഴ്‌സുമാരുടെ സമരം നേരിടാന്‍ മാനേജുമെന്റുകളുടെ ശ്രമം

സംസ്ഥാനത്ത് പകര്‍ച്ചപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാനേജുമെന്റുകള്‍ നഴ്‌സുമാര്‍ക്കെതിരെയുള്ള പ്രതികാര നടപടിയെന്നോണം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നത്

Published on 13th July 2017
gotman

ആടുമനുഷ്യനെ കണ്ട് ഞെട്ടിയവരുണ്ടോ? വാഴാനി വനത്തിലെ ആടുമനുഷ്യന്‍ വ്യാജമെന്ന് വനം വകുപ്പ്‌

ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ വെച്ചായിരുന്നു ഒരു വിരുതന്‍ ആളുകളെ കളിപ്പിച്ചത്

Published on 8th July 2017
ASOKAN_CHARUVIL

യുവമോര്‍ച്ച നേതാവ് തട്ടിപ്പ്  നടത്തിയിരുന്നത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്ന് നടിച്ച്; ഇടപാടുകളില്‍ ദുരൂഹതയെന്ന് പൊലീസ്

വലിയതോതില്‍ പണം പലിശയ്ക്ക് നല്‍കിയിരുന്ന രാകേഷിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം നിലനിന്നിരുന്നു

Published on 23rd June 2017
nursesjkljhkl

നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യസേവനം നല്‍കുമെന്ന് നഴ്‌സുമാര്‍

പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളിലാണ് നഴ്‌സുമാര്‍ സൗജന്യ സേവനമനുഷ്ഠിക്കാമെന്ന് അറിയിച്ചിരിക്കുന്നത്.

Published on 21st June 2017
una

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും

മാനേജ്‌മെന്റ് മിനിമം ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചിരിക്കുന്നത്

Published on 21st June 2017
nurseghjghj

നഴ്‌സിന് എന്താണ് പണി എന്ന് പരിഹസിക്കുന്നവരോട് ഒരു നഴ്‌സിന് പറയാനുള്ളത്

സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന് ആവശ്യപ്പൊണ് ഇവര്‍ സമരം നടത്തുന്നത്.

Published on 20th June 2017
geethagopihjgj

ആഢംബരവിവാഹം; ഗീതാ ഗോപി എംഎല്‍എക്ക് പാര്‍ട്ടിയുടെ താക്കീത്

ജില്ലാ കൗണ്‍സിലിനോട് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. 

Published on 15th June 2017

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയ്ക്ക് പരസ്യശാസന

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിന് കെ.യു അരുണന്‍ പങ്കെടുത്തത്

Published on 3rd June 2017

നിഷാം കാരുണ്യ ധര്‍മ്മസ്‌നേഹി; ജയില്‍ മോചനത്തിനായി നാട്ടുകാരുടെ പൊതുയോഗം

മാധ്യമങ്ങള്‍ കാര്യങ്ങള്‍ പെരുപ്പിച്ചുകാട്ടി നിഷാമിനെ കൊടും ഭീകനാക്കിയെന്നും നോട്ടീസില്‍ പറയുന്നു

Published on 1st June 2017
acident

തൃശൂരില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി മൂന്നു മരണം

രണ്ട് സ്ത്രീകളും ആറുവയസ്സുള്ള കുട്ടിയുമാണ് മരിച്ചത്

Published on 26th May 2017
surabhio
maram

അംഗനവാടി കെട്ടിടത്തിനു സമീപം ഒരു തണല്‍ മരം നില്‍ക്കുന്നത് തെറ്റാണോ സര്‍?

ഈ മരങ്ങളൊക്കെ ഇവിടെയുളളത് കൊണ്ടുകൂടിയാണ് വേനലിലും കിണര്‍ നിറഞ്ഞുകിടക്കുന്നതും അംഗന്‍വാടിയുടെ ടാങ്ക് നിറയ്ക്കാനാവുന്നതും

Published on 10th May 2017
sasi_olipporu1

തൃശൂര്‍ പൂരത്തിന് തുടക്കമായി; കനത്ത സുരക്ഷയില്‍ നഗരം

മറ്റ് ഘടക പൂരങ്ങളും പൂരപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

Published on 5th May 2017

Search results 30 - 45 of 57