• Search results for bollywood
Image Title
ranveer-singh-deepika-padukone-twitter_640x480_51502977102

ഇന്റര്‍നെറ്റില്‍ പടര്‍ന്ന് ദീപിക പദുക്കോണിന്റേയും രണ്‍വീറിന്റേയും ചുംബനം

2015ല്‍ വോഗിന്റെ ഫോട്ടോഷൂട്ടിനിടയിലുള്ള ദൃശ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലാകുന്നത്

Published on 18th August 2017

ബോക്‌സോഫില്‍ തകര്‍ന്നടിഞ്ഞ ചിത്രം ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി സല്‍മാന്‍ ഖാന്‍

ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ചിത്രം തിരസ്‌കരിക്കുകയായിരുന്നു

Published on 11th August 2017
dulquer-salmaan_looksde
615421-ranveer
kangana

കങ്കണ മാസ് അല്ല, മരണ മാസാണ്; സെപ്റ്റംബര്‍ 15 മുതല്‍ കങ്കണ തകര്‍ക്കും, സിമ്രാന്റെ ട്രെയിലര്‍ കാണാം

ക്യൂനില്‍ തകര്‍ത്തഭിനയിച്ച് ദേശീയ അവാര്‍ഡ് വീട്ടിലേക്ക് കൊണ്ടുപോയത് പോലൊരു വരവാണ് സിമ്രാനിലുമെന്ന് ട്രെയിലര്‍ കണുമ്പോള്‍ തന്നെ വ്യക്തം

Published on 9th August 2017
india-arts-cinema-bollywood_996ce3a6-c431-11e6-88a7-6a72017c5d0f

ആമിര്‍ ഖാന് എച്ച്1എന്‍1 പനി; ആമിര്‍ എത്തേണ്ടിടത്ത് ഷാരുഖ് ഖാനെത്തി

ആമിറുമായി അത്ര അടുത്ത സൗഹൃദമില്ലെങ്കിലും ആമിറിന്റെ ആവശ്യം ഷാരുഖ് നിരാകരിച്ചില്ല

Published on 7th August 2017
babumoshai-bandookbaaz-film-trailer-launch_cbbcc35c-76e8-11e7-b40f-35ec362abc1c

ചുംബനവും അടുത്ത് ഇടപഴകുന്ന രംഗങ്ങളും വേണ്ട; ബാബുമോഷി ബന്ദൂക്ബാസിന് സെന്‍സര്‍ ബോര്‍ഡ് വിധിച്ചത് 48 കട്ടുകള്‍

ചില വാക്കുകള്‍ നിശബ്ദമാക്കിയാല്‍ സിനിമ തന്നെ വിചിത്രമാകുമെന്ന് സംവിധായകന്‍

Published on 4th August 2017
sharookfghfh

ഷേവിങ് ക്രീം ഉപയോഗിച്ച് ചൊറിഞ്ഞ്‌പൊട്ടി: ഷാരൂഖാനെതിരെ നോട്ടീസ് 

ഭോപ്പാല്‍ സ്വദേശിയായ രാജ്കുമാര്‍ പാണ്ടിയെന്നയാളാണ് ഷാരൂഖിനെതിരെ കേസ് ഫയല്‍ ചെയ്തത്.

Published on 2nd August 2017
salman-hug

ബാക്ക്‌ലെസ് വസ്ത്രം ധരിച്ചെത്തിയ സനാ ഖാന് മുന്നില്‍ നാണം കുണുങ്ങി സല്‍മാന്‍ ഖാന്‍(വീഡിയോ)

നാണം ഒളിപ്പിച്ച ചിരിയുമായി സല്‍മാന്‍, രണ്ട് കൈകളും ചുരുട്ടിപ്പിടിച്ച് സനയെ പേരിനൊന്ന് ചേര്‍ത്ത് പിടിച്ചു

Published on 31st July 2017
sanjay

സഞ്ജയ് ദത്ത് നിയമങ്ങള്‍ ലംഘിച്ചാണ് പുറത്തിറങ്ങിയതെങ്കില്‍ തിരികെ ജയിലിലെത്തും

നല്ല പെരുമാറ്റം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച അളവുകോലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന്‌ ഹൈക്കോടതി

Published on 27th July 2017
611395-suchitra-twitter

കാതടപ്പിക്കുന്ന ശബ്ദത്തിലെ ബാങ്കുവിളിക്കെതിരെ ഗായിക സുചിത്രയും; ദൈവത്തെ കുറിച്ച് ലൗഡ്‌സ്പീക്കറിലൂടെ ഓര്‍മപ്പെടുത്തണമെന്നില്ല

ലൗഡ്‌സ്പീക്കറിലൂടെ ദൈവത്തേയും, കടമകളെ കുറിച്ചും തന്നെ ഓര്‍മപെടുത്തേണ്ടതില്ല

Published on 24th July 2017
katrina

ആദ്യ സര്‍ഫിങ്ങില്‍ ത്രില്ലടിച്ച് ബോളിവുഡ് സുന്ദരി(വീഡിയോ)

മൊറോക്കോ തീരത്തെ തന്റെ ആദ്യ സര്‍ഫിങ്ങിന്റെ ത്രില്ലിലാണ് താരമിപ്പോള്‍

Published on 22nd July 2017
kan

ഷൂട്ടിങ്ങിനിടെ വാളുകൊണ്ട് കങ്കണയ്ക്ക് ഗുരുതര പരിക്ക്; ഐസിസിയുവില്‍ പ്രവേശിപ്പിച്ചു

നിഹര്‍ പാണ്ഡ്യയുടെ കൈയ്യിലുണ്ടായിരുന്നു വാള്‍ നെറ്റിയില്‍ കൊണ്ട് മുറിയുകയായിരുന്നു

Published on 20th July 2017

ഹസീന പാര്‍ക്കറായി ശ്രദ്ധ കപൂര്‍; ട്രെയിലര്‍ കാണാം

ഹസീനയുടെ 17മുതല്‍ 40 വയസ്സുവരെയുള്ള സംഭവബഹുലമായ ജീവിതമാണ് ചിത്രം പറയുന്നത്

Published on 19th July 2017

കോണ്‍ഗ്രസ് പ്രതിഷേധം;മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടത്താനിരുന്ന അദ്ദേഹത്തിന്റെ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചിരുന്നു

Published on 17th July 2017

Search results 30 - 45 of 65