• Search results for death
Image Title

താലി ചാര്‍ത്തി... നിമിഷങ്ങള്‍ക്കകം വരന് കതിര്‍മണ്ഡപത്തില്‍ ദാരുണാന്ത്യം

പര്‍വാന നഗര്‍ സ്വദേശി സൗരഭ് ഖേകയെന്ന 28 വയസ്സുള്ള യുവാവാണ് ദാരുണാന്ത്യത്തിന് ഇരയായത്.

Published on 2nd December 2017
135eca82-fa64jkjkljklj
Kanur-Acdhbjhkh

കണ്ണൂരില്‍ റോഡ് പണിക്കിടെ മണ്ണിടിച്ചില്‍: ഒരാള്‍ മരിച്ചു

പശ്ചിമബംഗാള്‍ സ്വദേശി രവി പാണ്ഡെ ആണ് മരിച്ചത്.

Published on 30th November 2017

ഭാര്യയുടെ കാമുകനെ നഗ്നനാക്കി ഭര്‍ത്താവ് അടിച്ചു കൊന്നു

ഭാര്യയുടെ കാമുകനെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍

Published on 24th November 2017
KWA_0bjhhkh

ഓടയില്‍ വീണ് മരിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധക്കുറവ് മൂലം; വിചിത്ര വാദവുമായി പിഡബ്ല്യൂഡി

അതേസമയം, ഉദ്യോഗസ്ഥരുടെ പിഴവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് കമ്മീഷന്‍ വിലയിരുത്തി.

Published on 22nd November 2017

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സത്രീ ആശുപത്രിയില്‍ ജീവിക്കുന്നു; യുപിയില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ഇസിജി അടക്കമുള്ള പരിശോധനഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രോഗി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്‌. ശ്വാസോച്ഛാസം നടത്തുന്നതായി തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വിണ്ടും പരിശോധന ആവശ്യപ്പെടുകയായിരുന്നു

Published on 6th November 2017
Untitledjiojoijh

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്: രഹസ്യങ്ങള്‍ പലതും പറയാതെ കവി യാത്രയായിട്ട് ഏഴു വര്‍ഷം 

മലയാള കവിതാ തെരുവുകളെ വാക്കുകളാല്‍ ജ്വലിപ്പിച്ച ഈ കവിയുടെ വരികളിലൊക്കെയും ജീവിതമായിരുന്നു.

Published on 21st October 2017
choirul-huda-perselahjhkh

സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ താരത്തിന് ദാരുണാന്ത്യം

കളിക്കിടെയുണ്ടായ അപകടം ആളുകള്‍ ലൈവായി കാണുകയായിരുന്നു.

Published on 15th October 2017
harleentfdhfghf

ഡ്രൈവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല: യുവതി കാറിനുള്ളില്‍ വെന്തുമരിച്ചു

കൊണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് അപകടത്തില്‍പെട്ട കാറിന് പെട്ടെന്ന് തന്നെ പിടിക്കുകയായിരുന്നു.

Published on 15th October 2017
presidsihjkhjkj

അമിത കീടനാശിനി ഉപയോഗം: മഹാരാഷ്ട്രയില്‍ 18 മരണം

മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍
 മരിച്ചു.

Published on 4th October 2017

16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് അമീര്‍ റദ്ദാക്കി; 119 ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് ചെയ്യും

വധശിക്ഷയ്ക്ക് വിധിച്ച 17 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി - ഒരാളെ വെറുതെ വിട്ടു - 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും തീരുമാനം
 

Published on 30th September 2017
rohingyanghjghj

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 മരണം

മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന സംഘത്തിന്റെ ബോട്ടാണ് കടലില്‍ അപകടത്തില്‍പെട്ടത്.

Published on 28th September 2017
deathhjkhkhj

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Published on 26th September 2017
bengaluru-studejkjklj

സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടുകാരന്‍ മുങ്ങിത്താഴ്ന്നതറിഞ്ഞില്ല: മരണവിവരം അറിയുന്നത് പോലും ഫോട്ടോ പരിശോധിക്കുമ്പോള്‍

ബെംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് എന്ന യുവാവാണ് മരിച്ചത്.

Published on 26th September 2017
Untitleduikuiou

ഭാരം കുറയാന്‍ ശസ്ത്രക്രിയ നടത്തി: മണിക്കൂറുകള്‍ക്കുള്ളില്‍ സ്ത്രീ മരിച്ചു

ചെന്നൈ തിരുവണ്ണാമലൈ സ്വദേശി അളകേഷന്റെ ഭാര്യ വളര്‍മതി(45) ആണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

Published on 23rd September 2017

Search results 30 - 45 of 122