• Search results for ebook
Image Title

മഴയും ചുഴലിക്കാറ്റും :  സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച്  അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു

Published on 30th November 2017

ചുഴലിക്കാറ്റ് : പടയൊരുക്കം സമാപനസമ്മേളനം മാറ്റിവെച്ചു 

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല

Published on 30th November 2017

അബിയുടെ മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട് ; സ്മരണാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും

Published on 30th November 2017
abhibjkhjkh

അബിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

രക്താര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അബി വ്യാഴാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Published on 30th November 2017
omar

പെണ്‍കുട്ടിയോട് അശ്ലീല കമന്റ് പറഞ്ഞ ചങ്ക്‌സിന്റെ സംവിധായകനെ സിനിമ പാരഡീസോയില്‍ നിന്ന് പുറത്താക്കി

ഒമറിന്റെ സിനിമയായ ചങ്ക്‌സിനെതിരെ വന്ന കമന്റിനെ പിന്തുണച്ച പെണ്‍കുട്ടിയോടാണ് സംവിധായകന്‍ അശ്ലീല ചുവയില്‍ മറുപടി നല്‍കിയത്

Published on 30th November 2017
DURGA
jyothiii

'ചേട്ടനാണെങ്കിലും ചേച്ചിയാണെങ്കിലും പണി നിര്‍ത്തിക്കോ... നിങ്ങളുടെ ഉദ്ദേശം വെറുതെയായിപോയി' ; നടി ജ്യോതി കൃഷ്ണ 

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ കുടുംബം തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്ന് നടിതന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചു.

Published on 29th November 2017
dhoni-chief-gue6

ധോനി എത്തിയപ്പോള്‍ ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി കശ്മീരികള്‍; പാക്കിസ്ഥാനുമായുള്ള കളിയില്‍ നിലപാട് വ്യക്തമാക്കി ധോനി

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂം ബൂം അഫ്രീദി വിളികള്‍ അവസാനിപ്പിക്കാന്‍ കാണികളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Published on 29th November 2017
vediogyugiu

പൊലീസുകാര്‍ക്ക് പിരിച്ച് പിരിച്ച് തിന്ന് ശീലിച്ചുപോയി; റോഡില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍

പൊലീസിന്റെ അനധികൃത ചെക്കിങ് കാരണം പരിക്കേറ്റയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പൊലീസ് തന്നെ മുന്‍കൈ എടുത്തപ്പോഴാണ് ജനരോക്ഷം അടങ്ങിയത്.

Published on 28th November 2017
jayasury

ജയസൂര്യ വാക്ക് പറഞ്ഞാല്‍ വാക്കാണ്; ഇനി സിനിമയിലും ഗോകുല്‍ രാജിന്റെ പാട്ടു കേള്‍ക്കാം

സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന സിനിമയിലാണ് ഗോകുലിന് പാടാന്‍ അവസരം ലഭിച്ചിരിക്കുന്നത്

Published on 27th November 2017
Kodiyeri_Balakr

നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു, അല്ലെങ്കില്‍ വിപരീത ഫലം ; സിപിഐക്ക് കോടിയേരിയുടെ മറുപടി

വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്

Published on 26th November 2017
maxresdefaultvbnb
jj_1511439847_72

ലോകത്തെ വിറപ്പിക്കാന്‍ പോകുന്ന ഡൈനോസറിനെ കാണാം; ഇപ്പോള്‍ ക്യൂട്ടാണ്, സിനിമയില്‍ ഞെട്ടിക്കും

ക്യൂട്ട് ഡൈനോസറിനൊപ്പമുള്ള ക്രിസ് പ്രാട്ടിന്റെ വീഡിയോയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്

Published on 24th November 2017
neeraj_editedhjkj

കൊല്ലരുത്... വളരാനനുവദിക്കണം; നീരജ് മാധവ് അപേക്ഷിക്കുന്നു

നീരജ് നായകനായി അഭിനയിക്കുന്ന 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

Published on 24th November 2017
640573-virat-kohli-ians-8586

ലങ്ക, ദക്ഷിണാഫ്രിക്ക പരമ്പരയില്‍പ്പെട്ട് ഇന്ത്യന്‍ ടീം കൊത്തിവലിക്കപ്പെടുന്നു; വിശ്രമം അനുവദിക്കാത്തതിനെ വീണ്ടും വിമര്‍ശിച്ച് കോഹ് ലി

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുന്‍പ് രണ്ട് ദിവസം മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത്

Published on 23rd November 2017

Search results 30 - 45 of 683