• Search results for modi
Image Title

 'നേടിയെടുത്ത പദവി മറ്റൊരു ദുരന്തവുമായി പങ്കിടാന്‍ മോദി തയ്യാറല്ല'

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഞ്ജീവ് ഭട്ട് ഐപിഎസ്

Published on 20th August 2018
pinarayi

കേരളത്തിന് സല്യൂട്ട്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് മോദി

പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ കേരളത്തിലെ ഭരണസംവിധാനം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു
 

Published on 18th August 2018
modi-campaign-ends

പ്രധാനമന്ത്രി കേരളത്തില്‍; പ്രളയമേഖലകള്‍ സന്ദര്‍ശിക്കുന്നു

നാവികസേനാ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

Published on 17th August 2018
narendra-modi

പ്രധാനമന്ത്രി ഇന്ന്‌  കേരളത്തില്‍ ; ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതി അദ്ദേഹം നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 16th August 2018

2022 ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ; സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് ഐഎസ്ആര്‍ഒ

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാക ബഹിരാകാശത്ത് പാറുമെന്ന ഉറപ്പാണ് തനിക്ക് രാജ്യത്തിന് നല്‍കാനുള്ളതെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു

Published on 15th August 2018

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും ; നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വെ

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സര്‍വേ ഫലം

Published on 14th August 2018

ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും; പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു; ബിജെപി എംഎല്‍എ രാജിവച്ചു

ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും- പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു - ബിജെപി എംഎല്‍എ രാജിവച്ചു

Published on 13th August 2018

പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേത് ; അനുശോചനവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്നു ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു

Published on 13th August 2018

പ്രതിപക്ഷഐക്യം വെറും രാഷ്ട്രീയ സാഹസം, 2019ല്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും: മോദി 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ മാര്‍ജിനില്‍ 2019ല്‍ ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 12th August 2018
modi_rally

സഖ്യം തിരഞ്ഞെടുപ്പ് വരെ നീളുമോ അതോ അതിനു മുമ്പേ പാളുമോ? ; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ലോക്‌സഭയിലെ അവിശ്വാസപ്രമേയവും, രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തതിലെയും പ്രതിപക്ഷത്തിന്റെ ദയനീയ പരാജയം മാത്രം നോക്കിയാല്‍ മതി സഖ്യത്തിന്റെ ആയുസ്സ് അറിയാനെന്നും മോദി

Published on 12th August 2018

ഇനി വിമാനങ്ങള്‍ വെളളത്തില്‍ പറന്നിറങ്ങും; രാജ്യത്ത് ജലവിമാന സര്‍വീസുകള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി 

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യയില്‍ സ്ഥിരം ജലവിമാന സര്‍വീസുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി.

Published on 11th August 2018
modi

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നേരിടുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.

Published on 9th August 2018
karunanidhi

എം കരുണാനിധി അന്തരിച്ചു; വിടപറയുന്നത് ദ്രാവിഡ സൂര്യന്‍, സംസ്‌കാരം വൈകീട്ട്

ഗോപാലപുരത്ത വസതിയിലുള്ള മൃതദേഹം രാജാജി നഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും

Published on 8th August 2018

സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തി ലോകാരോഗ്യസംഘടന; രാജ്യത്ത് മൂന്നുലക്ഷം മരണം തടയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്

ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരതത്തെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യസംഘടന.

Published on 4th August 2018
narendra modi

സ്വാതന്ത്യദിനത്തിന് എന്ത് പ്രസംഗിക്കും? ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി മോദി 

താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് നരേന്ദ്ര മോദി ആപ്പിലൂടെ അറിയിക്കാനാണ് നിര്‍ദേശം

Published on 31st July 2018

Search results 30 - 45 of 718