• Search results for muslim
Image Title
hima

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും മോഡലിങ് റാംപിലേക്ക്; ഹിജാബും ബുര്‍ക്കിനിയും കൂടെക്കൂട്ടിയ ആദ്യ മുസ്ലീം പെണ്‍കുട്ടി

റാംപില്‍ ഹിജാബ്-ബുര്‍ക്കിനി ധരിച്ച് മത്സരത്തിന് ഇറങ്ങുന്ന ആദ്യ യുവതിയാണ്‌ ഹലിമ

Published on 12th September 2017
modi-adi

മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച മുസ്ലീം യുവതിക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് ഭര്‍ത്താവും കൂട്ടരും

ഭര്‍ത്താവും മറ്റ് അഞ്ച് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു

Published on 11th September 2017
a-ea4b-40d5-968d-b219d0b3494b

സൂചി,നിങ്ങളുടെ മൗനം വലിയ ആഴമുള്ളതാണ്; റോഹിങ്ക്യ വിഷയത്തില്‍ ആങ് സാന്‍ സൂചിയെ വിമര്‍ശിച്ച് ഡസ്മണ്ട് ടുട്ടു


മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിമുകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കാന്‍ അങ് സാന്‍ സൂചിയോട് ആവശ്യപ്പെട്ട് നോബേല്‍ പുരസ്‌കാര ജേതാവ് ഡസ്മണ്ട് ടുട്ടു
 

Published on 8th September 2017
AP-hrwhjhkhdfgfh

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

സുപ്രിംകോടതിയില്‍ അടുത്ത തിങ്കളാഴ്ച നല്‍കുന്ന സത്യവാങ്മൂലത്തിലാണ് രാജ്യത്ത് തങ്ങുന്ന റോഹിന്‍ഗ്യ മുസ്‌ലീങ്ങളെ നാടുകടത്താന്‍ തീരുമാനിച്ച വിവരം സര്‍ക്കാര്‍ അറിയിക്കുന്നത്.

Published on 7th September 2017
myanmar-india

സ്യൂകിയെ പ്രശംസിച്ച് മോദി; മ്യാന്‍മര്‍ ഭരണധികാരിയുടേത് സ്തുത്യര്‍ഹമായ നേതൃപാടവം

മ്യാന്‍മറില്‍ സ്യൂകി നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യ മനസിലാക്കുന്നതായും സമാനമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്കുമുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു

Published on 6th September 2017
Pratap_weddinggfd

'ലൗ ജിഹാദ്' അവിടെ നിക്കട്ടെ; ഹിന്ദു കാമുകിയെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവാവ് മതം മാറി; വിവാഹം നടത്തിയത് ഹിന്ദുമഹാസഭ

മുസ്താഖ് രാജേസാബ് നദഫ് എന്ന 28കാരനായ യുവാവും ബസവനഹള്ളി സ്വദേശി 21 കാരിയായ വിജയലക്ഷ്മിയും അഞ്ചു വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു.

Published on 5th September 2017
rohingya_refugee

ലക്ഷങ്ങള്‍ പലായനം ചെയ്തിട്ടും മിണ്ടാതെ വന്‍ ശക്തികള്‍; റൊഹിങ്ക്യകള്‍ക്കായി സമ്മര്‍ദം ശക്തമാക്കി മുസ്ലിം രാഷ്ട്രങ്ങള്‍

അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്യൂകിയോട് ആവശ്യപ്പെട്ടു

Published on 5th September 2017
r
download_(2)hjjj

ഹാദിയയുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് സമരത്തിനിറങ്ങുന്നു

ഹാദിയയ്ക്ക് മനുഷ്യാവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് യൂത്ത് സമരത്തിനൊരുങ്ങുന്നു.

Published on 31st August 2017
56b3754a36452

ഇന്ത്യ മുസ്ലീങ്ങളെ കൊല്ലുന്നു,ദാവൂദ് പകരംവീട്ടുന്നു; ഇന്ത്യയെ പാക്കിസ്ഥാന്‍ സഹായിക്കുന്നത് എന്തിനെന്ന് മുഷറഫ്

ദാവൂദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും പാക്കിസ്ഥാന്‍ ഭരണകൂടമാണ്‌

Published on 31st August 2017
25-1406273801-stop-fgm-4

പെണ്‍ സുന്നത്ത് ഇസ്ലാം അംഗീകരിക്കുന്ന സമ്പ്രദായമെന്ന് സുന്നി യുവജന സംഘം; എതിര്‍ക്കുന്നവര്‍ ഇസ്ലാമിന്റെ ചരിത്രമറിയാത്തവര്‍

സ്ത്രീകള്‍ക്ക് ചേലാകര്‍മം എന്നത് ഒരു അനുഗ്രഹമാണ്. പുരുഷന്മാര്‍ക്കാകട്ടെ ആനന്ദം നല്‍കുന്ന അനുഭവവും

Published on 30th August 2017
CHELA

'അങ്ങനെയാണ് എനിക്കാ അവയവം നഷ്ടമായത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  ചേലാകര്‍മത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുറിപ്പ്

കേരളത്തില്‍ പെണ്‍ ചേലാകര്‍മം നടക്കുന്നതായ വാര്‍ത്തയെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചേലാകര്‍മത്തിനിരയായ ഗവേഷക വിദ്യാര്‍ഥിനിയുടെ കുറിപ്പ്

Published on 28th August 2017

സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം; ഒരാള്‍ക്ക് ഒരുതവണ മാത്രം ആനുകൂല്യം

അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരുതവണ മാത്രമായിരിക്കും

Published on 28th August 2017

മമത ബാനര്‍ജി ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി

ഒക്ടോബര്‍ ഒന്നിന് മുഹറം ആഘോഷിക്കുന്നതിനാല്‍ ദുര്‍ഗാപൂജയുടെ ചടങ്ങുകളുടെ ഭാഗമായി നടക്കുന്ന നിമജ്ജനം അന്നേ ദിവസം ഒഴിവാക്കണമെന്ന ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം

Published on 24th August 2017

Search results 30 - 45 of 125